പത്രങള്‍ പണം വാങി വാര്‍ത്തകൊടുക്കുന്നു,പത്രമുതലാളി പ്രസ്താവനയും
കോഴിക്കോട്: സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് എം പി വീരേന്ദ്രകുമാര്‍ സോളിഡാരിറ്റി വേദിയില്‍. പ്ളാച്ചിമട- കിനാലൂര്‍ സമരങ്ങളില്‍ സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ മികച്ചതായിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുറത്തിറക്കിയ 'കിനാലൂര്‍ സമരസാക്ഷ്യം' എന്ന പുസ്തകത്തിന്റെ പ്രകാശനവും 'കിനാലൂര്‍ പോരാളി'കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനെത്തിയപ്പോഴാണ് വീരേന്ദ്രകുമാര്‍ വാചാലനായത്. കണ്ണൂരില്‍ ഒരു കള്ളുഷാപ്പിനെതിരെ നടന്ന സമരത്തില്‍ ജമാ അത്തെ ഇസ്ളാമി ജനാധിപത്യ സംരക്ഷണത്തിന് ഇടപെട്ടു. ജനകീയ പോരാട്ടങ്ങള്‍ നടത്തുന്ന സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും- അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമരങ്ങള്‍ക്ക് എക്കാലവും പിന്തുണ നല്‍കുന്ന വീരേന്ദ്രകുമാറിനെ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സി ആര്‍ നീലകണ്ഠന്‍, യു കെ കുമാരന്‍, എ വാസു തുടങ്ങിയവര്‍ പങ്കടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment