ദേശീയ വിമാനക്കമ്പിനികളുടെ ക്രുരതയ്ക്കും കാട്ടുനീതിയ്ക്കുമെതിരെ ഒന്നിച്ച് അണി ചേരുക
കരിപ്പൂര്‍ വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരായും ഇന്ത്യന്‍ ദേശിയവിമാനക്കമ്പിനികള്‍ യാത്രക്കാരോട് കാണിക്കുന്ന ക്രുരതയ്ക്കും കാട്ടുനീതിക്കും എതിരായി നടത്തുന്ന പ്രക്ഷോഭണ പരിപാടികളില്‍ ഭാഗവാക്കാകുക. ഈ കാര്യങ്ങള്‍ കാണിച്ച് പ്രധാന മന്ത്രിക്ക് കത്തയക്കുന്നതില്‍ പങ്കാളികളാവുക. പരമാവധി ആളുകളെക്കൊണ്ട് കത്തുകള്‍ അയപ്പിക്കുക. കത്തിന്റെ സാമ്പിള്‍ ഇതോടോപ്പം വെയ്കുന്നത് സുഹൃത്തുക്കള്‍ക്ക് കൈമാറുക.
------------------------------------------------------------------------------------------------
From,
Name:
Address:
To,
The Honorable Prime Minister of India
New Delhi.
Sir,
Sub: Calicut International Airport Issue.
I invite your kind attention to the subject. As you might have already known, from various sources, the situation at the Inter Airport is going from bad to worse each day. The only flights operating from Calicut airport are our public carriers-AIR INDIA, INDIAN & INDIAN EXPRESS. On the wake of such a situation I would like to bring to your notice the following.
Indian carrier’s arrogant attitude towards the Indian expats traveling to the gulf sector.
Cancellation or rescheduling of flights with out prior notice or proper communication.
Although many International carriers are ready to operate from the Calicut sector the permissions for this have not yet been granted.
PLEASE TAKE NECESSARY ACTION AS SOON AS POSSIBLE.
RESPECTFULLY
(SIGNATURE)
NAME: DATE:
PLACE: TIME:
Thursday, November 29, 2007
Wednesday, November 28, 2007
ജനശബ്ദം പുതിയ ഒരു ബ്ലോഗുകൂടി ജന്മമെടുക്കുന്നു.
ജനശബ്ദം പുതിയ ഒരു ബ്ലോഗുകൂടി
ജന്മമെടുക്കുന്നു.ജനശബ്ദം പുതിയ ഒരു ബ്ലോഗുകൂടി ജന്മമെടുക്കുന്നു. അനുഗ്രഹിക്കുക' ആശിര്‍വദിക്കുക.യഥാത്ഥ ജനശബ്ദം പ്രതിഫലിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം പ്രതിക്ഷിക്കുകൊണ്ട്......
Subscribe to:
Posts (Atom)