തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിനും നിര്‍ണായക പങ്ക്
തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു.(അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..)
ന്യൂമാന്‍ കോളജ് അധ്യാപകന് ടി ജെ ജോസഫിനെതിരായ ആക്രമണം കേരളത്തിലെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രവാചകനെ അവഹേളിച്ചെന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഭവത്തെ തീവ്രവാദത്തിന്റെ ഇരുണ്ട മുഖമായാണ് മലയാളി തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. കേരളത്തിന്റെ മതേതര പ്രതിരോധം ഭേദിച്ച് എന്‍ ഡി എഫും അതിന്റെ പില്ക്കാല രൂപമായ പോപ്പുലര്‍ ഫ്രണ്ടും വളര്ന്നതെങ്ങിനെയെന്ന് കേരളം അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു.തീവ്രവാദത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി തുറന്നു പറയുന്നു. കെഎം ഷാജിയുമായി മുഹമ്മദ് സുഹൈല്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണത്തില്‍ നിന്ന്.മത തീവ്രവാദം കേരളം വീണ്ടും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്. നേരത്തെ പലപ്പോഴും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യധാരയുമായി ബന്ധമില്ലാത്ത ചില തുരുത്തുകളില്‍ നിന്നായിരുന്നു അത്. അതു കൊണ്ട് തന്നെ അതിന് ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളുമായി ബന്ധമില്ലായിരുന്നു. എന്നാല്‍ തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു സമുദായത്തിന്റെ വികാരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആക്രമണമുണ്ടായത്. അതില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടയാണ്. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ നാള്‍വഴിയെക്കുറിച്ച്?.എന്‍ ഡി എഫ് അടക്കമുളള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വരുന്നതിന് മുമ്പുള്ള സാഹചര്യത്തെ പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കേരളം പ്രകടമായ തീവ്രവാദത്തെ അംഗീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെയും സിമിയേയും ഐ എസ് എസ്സിനെയും മലയാളി അംഗീകരിച്ചിരുന്നില്ല. കേരളത്തിന് പുറത്ത് ഒരു ബോംബു സ്ഫോടനമുണ്ടായാല്‍ അതേറ്റെടുക്കാന്‍ നൂറ് സംഘടനകള്‍ കാണും. ആര് എസ്സ് എസ്സ്, അല്‍ ഉമ്മ, അല്‍ ബാപ്പ തുടങ്ങിയവരെല്ലാം കാണും. എന്നാല്‍ കേരളത്തിലെ സാഹചര്യം മറിച്ചാണ് ഇവിടെ ബോംബു വച്ചവര്‍ പോലും ഞങ്ങളല്ല അത് ചെയ്തതെന്ന് പറയേണ്ടിവരും. അത് തീവ്രവാദിയുടെ ഗുണമല്ല മലയാളിയുടെ ഗുണമാണ്. ഇത് തിരിച്ചറിഞ്ഞിട്ടാണ് എണ്‍പതുകള്‍ മുതല്‍ തീവ്രവാദികള്‍ ശ്രമം നടത്തുന്നത്.കേരളത്തില്‍ മുസ്ലിം തീവ്രവാദത്തിന് വേരൂന്നാന്‍ കഴിയാതെ പോകുന്നത് സമസ്ത, മുജാഹിദ്, തബിലീഗ്, ദക്ഷിണകേരള തുടങ്ങിയ മതസംഘടനകളും എം ഇ എസ്, എം എസ് എസ് തുടങ്ങിയ വിദ്യാഭ്യാസ ഏന്‍സികളുടെയും മുസ്ലിം ലീഗിന്റെയും വിശ്വാസ്യത കാരണമാണ്. അത് തകര്‍ക്കാനുളള ശ്രമമാണ് തുടക്കം മുതല്‍ തീവ്രവാദികള്‍ ശ്രമിച്ചത്. ബാബറി മസ്ജിദ് പ്രശ്നമുണ്ടാക്കിയ അരക്ഷിതാവസ്ഥ ഇത്തരം ഒരു ശ്രമത്തിനായി മാധ്യമം പത്രം ഉപയോഗപ്പെടുത്തി. കൂടാതെ ജെഡി ടി ഹസ്സനാജി പ്രശ്നം മുസ്ലീം സംഘടനകളുടെ ക്രഡിബിലിറ്റി തകര്‍ക്കാനായി ഉയര്‍ത്തികൊണ്ടുവന്നു. ലീഗും പാണക്കാട് തങ്ങളും നല്ലതാണെങ്കിലും കുഞ്ഞാലിക്കുട്ടിയുടെയും അഹമ്മദ് സാഹിബിന്റെയും കൈയ്യിലെ കളിപ്പാവകള്‍ മാത്രമാണവയെന്ന് മാധ്യമം പത്രം നിരന്തരം പറഞ്ഞു.എം ഇ എസ്സും എംഎസ്സ്എസ്സും വ്യവസായികളുടെ കൈയ്യിലാണെന്നും ആരോപിക്കുകയുണ്ടായി. സമസ്തയും മുജാഹിദും തെരുവില്‍ വെറുതേ തര്‍ക്കിക്കുകയാണെന്നും ഇതുകൊണ്ട് മുസ്ലീം സമുദായത്തിന് ഒരു ഗുണവുമില്ലെന്നും മാധ്യമം ആരോപിച്ചു. ഇങ്ങനെ അരക്ഷിതമായ മുസ്ലീം മനസ്സിനെ വികസിപ്പിച്ചെടുത്തത് ജമാഅത്തെ ഇസ്ലാമി കാത്തുവച്ച സോളിഡാരിറ്റിയുടെ വിത്തിറക്കാനായിരുന്നു. ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ബുദ്ധികടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡി എഫ്.തുടക്കത്തില്‍ എന്‍ ഡി എഫ് ആയിരുന്നില്ല. വയനാട്ടില്‍ വയനാട് മുസ്ലിം യംഗ് അസോസിയേഷന് -വൈമ, കോഴിക്കോട് കൈമ, തൃശ്ശൂരില്‍ തൈമ, പാലക്കാട് പൈമ, മലപ്പുറത്ത് മൈമ എന്നൊക്കെ പറഞ്ഞ് സംഘടനകളായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ കള്‍ച്ചറല്‍ ഗ്രൂപ്പുകളായി രൂപീകരിക്കുമ്പോല്‍ തന്നെ ദക്ഷിണേന്ത്യയില്‍ മുഴുവന്‍ ഇത് വ്യാപിപ്പിച്ചു. 1992 ലോ 1993 ലോ ആണ് കോഴിക്കോട് മുതലക്കുളത്തുവച്ച് ഇത്തരം ജില്ലാ സംഘടനകള്‍ ചേര്‍ന്ന് എന്‍ ഡി എഫ് ഉണ്ടാക്കിയത് എന്നാണ് എന്റെ ഓര്‍മ്മ.ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ബുദ്ധികടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡി എഫ്.അതേ സമയത്ത് മംഗലാപുരത്ത് കര്‍ണ്ണാടകാ ഡിഗ്നിറ്റി ഫോറം എന്ന നിലയ്ക്ക് കെ ഡി എഫ് ഉണ്ടായി. തമിഴ്നാട്ടില്‍ മധുരെയില്‍ തമിഴ് മനിത നീതി പാസറേ അഥവാ എം എന്‍ പി ആയി രൂപീകരിച്ചു. ഈ തീവ്ര ഗ്രൂപ്പുകള്‍ ബാംഗളൂരില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറി. ഇതോടൊപ്പം തന്നെ ഇതിന്റെ രാഷ്ട്രീയ രൂപം എന്ന നിലയില്‍ എസ് ഡി പി ഐ യും രൂപികരിച്ചു. ഇതിനിടയിലും പല ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. വിധി പ്രഖ്യാപനത്തിനായി ദാറുല്‍ ഖദാ കോടതിയും ഉണ്ടായി. കോടതി വിധി നടപ്പിലാക്കുന്ന മറ്റൊരു ഗ്രൂപ്പുമുണ്ടായി. കുറേ കാലമായി ഇതൊക്കെയുണ്ടായിട്ട്. ഇപ്പോഴും ഇതൊന്നും പോലീസ് വ്യക്തമാക്കുന്നില്ല.അതിന്റെ രണ്ടാമത്തെ ഘട്ടം രണ്ടര വര്‍ഷം മുന്‍പ് ജേക്കബ് പുന്നൂസ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് അന്‍പതിനായിരം കോടതിയുടെ നിയമവിരുദ്ധ പണം കേരളത്തില്‍ ഉണ്ടെന്നാണ്. അതേസമയത്തു തന്നെയാണ് തീവ്രവാദികള്‍ക്ക് ഹവാലാ ഇടപാടുവഴി പണമെത്തുന്നത് എന്ന വാര്‍ത്തയും വന്നത്. രണ്ടര വര്‍ഷം മുന്‍പുതന്നെ കേരളത്തിലെ സര്‍ക്കാറിന് സമാന്തരമായി അമ്പതിനായിരം കോടിയുടെ സാമ്പത്തിക ആസ്ഥി ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
http://www.doolnews.com/km-shaji-interview.html/3
4 comments:
കൈ വെട്ട് കേസ്: പ്രതികളില്‍ ലീഗ് നേതാവിന്റെ മകനും
ന്യുമാന് കോളേജ് അധ്യാപകന് ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസില്‍ മുസ്ലീം ലീഗ് നേതാവിന്റെ മകനും. മുസ്ലീം ലീഗിന്റെ കോതമംഗലം മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും വെണ്ടുവഴി സിഎച്ച് കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റുമായ കെ എം മീരാക്കുട്ടിയുടെ മകന് ഷോബിന്‍ മീരാകുട്ടിയെയാണ് പൊലീസ് തിരയുന്നത്. ഷോബിന്‍ കൈപ്പത്തിവെട്ടാനെത്തിയ ഏഴംഗസംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കോതമംഗലത്തിന് അടുത്തുള്ള എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിയായ ഷോബിന്‍ ഇപ്പോള്‍ ഒളിവിലാണ്. മീരാക്കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്ഡു നടത്തിയ പൊലീസ് ഷോബിന്റെ ബൈക്കും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന്റേതടക്കമുള്ള ദൃശ്യങ്ങള്‍ ലാപ്ടോപ്പില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ലാപ്ടോപ്പ് പരിശോധിച്ചുവരുന്നു.കൈപ്പത്തിവെട്ടല്‍ സംഭവം കഴിഞ്ഞ് ഒരാഴ്ച നാട്ടില്‍ ഉണ്ടായിരുന്ന ഷോബിനെ ഒളിവില്‍ പോകാന്‍ ചില മുസ്ലീം ലീഗുകാര്‍ സഹായിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മീരാകുട്ടി പ്രസിഡന്റായ സിഎച്ച് കള്‍ച്ചറല്‍ സെന്ററും ഷോബിനും കൂട്ടരും പോപ്പുലര്‍ഫ്രണ്ടിന്റെ രഹസ്യയോഗങ്ങള്‍ക്കും പ്രചാരണത്തിനും ഉപയോഗിച്ചിരുന്നതായും അറിയുന്നു. പ്രസിഡന്റിന്റെ മകനെന്ന സൗകര്യവും സ്വാധീനവും ഷോബിന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച് മുസ്ലീം ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസവും ഉടലെടുത്തു. മീരാകുട്ടിയെ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎച്ച് കള്‍ച്ചറല്‍ സെന്റര്‍ ഓഫീസ് 2009 ജൂലൈ 20ന് മുസ്ലീംലീഗ് നേതാവ് ടി എ അഹമ്മദ് കബീറാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡോ. എം കെ മുനീറാണ് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങില്‍ മീരാകുട്ടിയായിരുന്നു അധ്യക്ഷന്‍.ഷോബിനെ കോതമംഗലം സ്വദേശിയായ യൂനസാണ് സംഘത്തിലുള്‍പ്പെടുത്തിയത്. യൂനസ് തന്നെയാണ് ഷോബിന്റെ പങ്ക് പൊലീസിന് വെളിപ്പെടുത്തിയതും. യൂനസ് പിടിയിലായത് അറിഞ്ഞതോടെ ഷോബിനും ഒളിവില്‍ പോകുകയായിരുന്നു.അതേസമയം പ്രതികള്‍ക്ക് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്കിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജസിംകാര്‍ഡുകള്‍ കൈവെട്ട് സംഭവവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിംകാര്‍ഡ് സംഘടിപ്പിച്ചു നല്കിയ സെല്ലുലാര്‍ കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Post a Comment