രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്... ഇന്ത്യയില്‍ രാജ്യഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോഗ്രസിന്റെയും മുന്നണിയുടെയും ചില നേതാക്കള്‍ തല്‍ക്കാല രാഷ്ട്രീയലാഭത്തിനായി നടത്തുന്ന പ്രചാരണങ്ങളില്‍ ഒന്ന് കേരളത്തില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള മണ്ണൊരുക്കിയത് സിപിഐ എം ആണെന്നാണു. എന്നാല്‍ കേരളത്തില്‍ തിവ്രവാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാനൊ അവരുടെ വോട്ട് വേണ്ടായെന്ന് പറയാനോ കോണ്‍ഗ്രസ്സോ യു ഡി എഫോ തയ്യാറുമില്ല . എന്നും കോണ്‍ഗ്രസ്സ് വര്‍ഗ്ഗിയതയോടും തിവ്രവാദത്തിനോടൂം സന്ധി ചെയ്തിട്ടുള്ള ചരിത്രമാണു അവര്‍ക്കുള്ളത്.... ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാതന്ത്യ്രാനന്തര ഭാരതചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കുമോ? രാജ്യത്ത് സ്വാസ്ഥ്യം തകര്‍ത്ത് അസ്വാസ്ഥ്യം വിതച്ചതും ഫലംകൊയ്തതും ആരാണെന്ന് കാണാം. 1948 ജനുവരി 30ന് വൈകിട്ട് 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തിന്റെ പ്രാര്‍ഥനാചത്വരത്തില്‍ വെടിയേറ്റു വീണ മഹാത്മജിയുടെ ഘാതകരായ ഹിന്ദുവര്‍ഗീയവാദികളോട് ഒരു പാര്‍ടിയെന്ന നിലയില്‍ കോഗ്രസ് സ്വീകരിച്ച സമീപനം ഹിന്ദുവര്‍ഗീയതയെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ? സ്വാതന്ത്യ്രാനന്തരഭാരതത്തിലെ ആദ്യത്തെ ഭീകരാക്രമണവും വര്‍ഗീയാക്രമണവും ഗാന്ധിജിയുടെ വധമായിരുന്നുവെന്ന് കോഗ്രസ് നേതാക്കള്‍ അംഗീകരിക്കുമോ? ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് കൂട്ടുനിന്നതും പ്രശ്നം ഗുരുതരമായ നിലയിലേക്ക് എത്തിച്ചതും കോണ്‍ഗ്രസ്സല്ലെ....? ഇന്നും കേരളത്തില്‍ മുഖ്യമന്ത്രി സത്യസന്ധമായി വസ്തുതകള്‍ നിരത്തി പോപ്പുലര്‍ ഫ്രണ്‍റ്റ് നടത്തുന്ന തിവ്രവാദപ്രവര്‍ത്തനങളെ വിമര്‍ശിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷിക്കാന്‍ ആപ്രസ്തവനയെ വളച്ചൊടിക്കാന്‍ മുമ്പെ മുന്നോട്ട് വന്നത് കോണ്‍ഗ്രസ്സും ലിഗും ആയിരുന്നീല്ലെ ? മുഖ്യമന്ത്രിയുടെ സത്യസന്ധമായ പ്രസ്താവനയെ അനുക്കുലിക്കുന്നതിന്നു പകരം രാഷ്ട്രിയ മുതെലെടുപ്പ് ലക്ഷ്യമാക്കി അതിനെ തള്ളിപ്പറയാനുമല്ലേ ഉമ്മന്‍ ചാണ്ടീയും ,ചെന്നിത്തലയും ,കുഞ്ഞാലിക്കുട്ടിയും.എം എം ഹസ്സനും തയ്യാറായത്...രജ്യം തീവ്രവാദികളുടേ വിഹാരരംഗമായാലും തരക്കേടീല്ല....തങള്‍ക്ക് നാലുവോട്ട് കിട്ടണമെന്ന ദുഷ്ടലാക്ക് മാത്രമാണു അവരുടെ ഈ കള്ളക്കളിക്ക് പിന്നില്‍
Wednesday, July 28, 2010
രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്
രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്...

Subscribe to:
Post Comments (Atom)
2 comments:
രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്...Share
Today at 10:06am | Edit Note | Delete
രാജ്യം നശിച്ചാലും തങള്‍ക്ക് അധികാരത്തിലെത്തണമെന്ന വാശിയിലാണു കോണ്‍ഗ്രസ്സ്...
ഇന്ത്യയില്‍ രാജ്യഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോഗ്രസിന്റെയും മുന്നണിയുടെയും ചില നേതാക്കള്‍ തല്‍ക്കാല രാഷ്ട്രീയലാഭത്തിനായി നടത്തുന്ന പ്രചാരണങ്ങളില്‍ ഒന്ന് കേരളത്തില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള മണ്ണൊരുക്കിയത് സിപിഐ എം ആണെന്നാണു.
എന്നാല്‍ കേരളത്തില്‍ തിവ്രവാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാനൊ അവരുടെ വോട്ട് വേണ്ടായെന്ന് പറയാനോ കോണ്‍ഗ്രസ്സോ യു ഡി എഫോ തയ്യാറുമില്ല . എന്നും കോണ്‍ഗ്രസ്സ് വര്‍ഗ്ഗിയതയോടും തിവ്രവാദത്തിനോടൂം സന്ധി ചെയ്തിട്ടുള്ള ചരിത്രമാണു അവര്‍ക്കുള്ളത്....
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാതന്ത്യ്രാനന്തര ഭാരതചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കുമോ? രാജ്യത്ത് സ്വാസ്ഥ്യം തകര്‍ത്ത് അസ്വാസ്ഥ്യം വിതച്ചതും ഫലംകൊയ്തതും ആരാണെന്ന് കാണാം.
1948 ജനുവരി 30ന് വൈകിട്ട് 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തിന്റെ പ്രാര്‍ഥനാചത്വരത്തില്‍ വെടിയേറ്റു വീണ മഹാത്മജിയുടെ ഘാതകരായ ഹിന്ദുവര്‍ഗീയവാദികളോട് ഒരു പാര്‍ടിയെന്ന നിലയില്‍ കോഗ്രസ് സ്വീകരിച്ച സമീപനം ഹിന്ദുവര്‍ഗീയതയെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ?
സ്വാതന്ത്യ്രാനന്തരഭാരതത്തിലെ ആദ്യത്തെ ഭീകരാക്രമണവും വര്‍ഗീയാക്രമണവും ഗാന്ധിജിയുടെ വധമായിരുന്നുവെന്ന് കോഗ്രസ് നേതാക്കള്‍ അംഗീകരിക്കുമോ?
ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് കൂട്ടുനിന്നതും പ്രശ്നം ഗുരുതരമായ നിലയിലേക്ക് എത്തിച്ചതും കോണ്‍ഗ്രസ്സല്ലെ....?
ഇന്നും കേരളത്തില്‍ മുഖ്യമന്ത്രി സത്യസന്ധമായി വസ്തുതകള്‍ നിരത്തി പോപ്പുലര്‍ ഫ്രണ്‍റ്റ് നടത്തുന്ന തിവ്രവാദപ്രവര്‍ത്തനങളെ വിമര്‍ശിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷിക്കാന്‍ ആപ്രസ്തവനയെ വളച്ചൊടിക്കാന്‍ മുമ്പെ മുന്നോട്ട് വന്നത് കോണ്‍ഗ്രസ്സും ലിഗും ആയിരുന്നീല്ലെ ?
മുഖ്യമന്ത്രിയുടെ സത്യസന്ധമായ പ്രസ്താവനയെ അനുക്കുലിക്കുന്നതിന്നു പകരം രാഷ്ട്രിയ മുതെലെടുപ്പ് ലക്ഷ്യമാക്കി അതിനെ തള്ളിപ്പറയാനുമല്ലേ ഉമ്മന്‍ ചാണ്ടീയും ,ചെന്നിത്തലയും ,കുഞ്ഞാലിക്കുട്ടിയും.എം എം ഹസ്സനും തയ്യാറായത്...രജ്യം തീവ്രവാദികളുടേ വിഹാരരംഗമായാലും തരക്കേടീല്ല....തങള്‍ക്ക് നാലുവോട്ട് കിട്ടണമെന്ന ദുഷ്ടലാക്ക് മാത്രമാണു അവരുടെ ഈ കള്ളക്കളിക്ക് പിന്നില്‍
നാലുവോട്ട് കിട്ടണമെന്ന ദുഷ്ടലാക്ക് മാത്രമാണു അവരുടെ ഈ കള്ളക്കളിക്ക് പിന്നില്‍
Post a Comment