Tuesday, July 20, 2010

യോജിച്ച പോരാട്ടം അനിവാര്യം

യോജിച്ച പോരാട്ടം അനിവാര്യം.

കോടിയേരി ബാലകൃഷ്ണന്‍മൂവാറ്റുപുഴയില്‍ല്‍ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയത്, നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറിശ്രമം, മാവേലിക്കരയില്‍ ട്രെയിനിലും തലശേരിയില്‍ ബസിലും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്-ല്‍ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് ഭീകരവാദ, തീവ്രവാദപ്രവര്‍ത്തനം കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമാവുകയാണ്. വ്യത്യസ്ത തലങ്ങളില്‍എല്‍ഡിഎഫ് ഗവമെന്റിന്റെ പിടിപ്പുകേടുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടായതെന്ന് പ്രചരിപ്പിച്ച് ഗവമെന്റിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ ചിലര്‍ പരിശ്രമിക്കുന്നു. കേരളം തീവ്രവാദികളുടെ നാടാണെന്നും ഇത് എല്‍ഡിഎഫ് ഭരണത്തിന്റെ അശ്രദ്ധകൊണ്ടുണ്ടായതാണെന്നുമാണ് ഇത്തരക്കാരുടെ പ്രചാരണം. എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ല്‍വന്നശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീവ്രവാദ ബന്ധമുള്ള അക്രമസംഭവങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മുന്‍കാല യുഡിഎഫ് ഗവമെന്റുകളില്‍നിന്ന് വ്യത്യസ്തമായി പ്രശ്നത്തിന്റെ ഗൌരവമുള്‍ക്കൊണ്ട് കൈകാര്യംചെയ്തു എന്നതാണ് വസ്തുത. 2006ല്‍ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ല്‍വന്ന ശേഷമാണ് ആ വര്‍ഷത്തെ സ്വാതന്ത്യ്രദിനത്തില്‍ മുന്‍ സിമി പ്രവര്‍ത്തകര്‍ ആലുവായ്ക്കടുത്ത് പാനായിക്കുളത്ത് നടത്തിയ യോഗത്തില്‍ പങ്കെടുത്തവരെ പിടികൂടി കേസ് രജിസ്റര്‍ചെയ്തത്. അഞ്ചുപേരെ പ്രതികളാക്കി; പതിമൂന്നുപേരെ സാക്ഷിപ്പട്ടികയില്‍പെടുത്തി വിട്ടു. തുടര്‍ന്ന് പൊലീസ് മുസ്ളിം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നന്ന പല കേന്ദ്രങ്ങളും പരിശോധിച്ചു. അതിനെതിരെ കേരളത്തിലെ മുസ്ളിം സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയും പൊലീസ് നടപടിക്കെതിരെ രംഗത്തുവരികയുംചെയ്ത കാഴ്ചയാണ് അന്ന് കണ്ടത്. ഗവമെന്റ് രൂപീകരിച്ച ജോയിന്റ് ഇന്‍വെസ്റിഗേഷന്‍ ടീം നടത്തിയ തുടരന്വേഷണത്തില്‍ അന്നു സാക്ഷികളായിരുന്നന്ന വിട്ടയക്കപ്പെട്ട 13 പേര്‍ കൂടി പ്രതികളാകേണ്ടവരാണെന്ന് കണ്ടെത്തി. അവരെ അറസ്റ് ചെയ്തു; ഡ്രാഫ്റ്റ് ചാര്‍ജ് തയ്യാറാക്കി. വാഗമണ്ണില്‍ല്‍മുന്‍ സിമി പ്രവര്‍ത്തകന്മാര്‍ ക്യാമ്പ് നടത്തി എന്നന്നവിവരം ലഭിച്ചതിനെത്തുടര്‍ന്ന്് 2008 ജൂ 19ന് മുണ്ടക്കയം പൊലീസ് സ്റേഷനില്‍ല്‍ ഈ കേസ് രജിസ്റര്‍ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിലാണ് 2008 ജൂലൈയില്‍ ഗുജറാത്തിലെ ഇന്‍ഡോറില്‍ല്‍ സ്ഫോടനമുണ്ടായത്. അതുമായി ബന്ധപ്പെട്ട ചിലരെ ഗുജറാത്ത് പൊലീസ് അറസ്റ് ചെയ്തപ്പോള്‍ വാഗമ ക്യാമ്പില്‍ല്‍ പങ്കെടുത്തവരാണെന്നന്ന കാര്യം പുറത്തുവന്നു. ഇതുപയോഗിച്ചുകൊണ്ട്് വാഗമണ്ണില്‍ല്‍ ക്യാമ്പു നടന്നു എന്നന്ന കാര്യം ഗുജറാത്ത് പൊലീസ് കണ്ടുപിടിച്ചു എന്ന് പ്രചരിപ്പിച്ചു. എന്നാല്‍,ല്‍ ഗുജറാത്ത് സംഭവത്തില്‍ല്‍ ഒരു മാസം മുന്‍പുതന്നെന്ന കേരളാ പൊലീസ് ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിരുന്നു എന്നന്ന വസ്തുത അവര്‍ വിസ്മരിച്ചു. സംസ്ഥാന ഗവമെന്റ് ആന്റി ടെററിസ്റ് ആക്ഷന്‍ സ്ക്വാഡ് രൂപീകരിക്കുകയും വാഗമ ക്യാമ്പില്‍ല്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ മനസിലാക്കുകയുംചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനും കേരളാ പൊലീസിന് ഈ അന്വേഷണത്തിലൂടെ സാധിച്ചു. കശ്മീരില്‍ല്‍ 4 യുവാക്കള്‍ തീവ്രവാദ സംഘട്ടനത്തില്‍ല്‍ കൊലചെയ്യപ്പെട്ടു എന്നന്ന വാര്‍ത്ത തീവ്രവാദ പ്രവര്‍ത്തനത്തിന്റെ രൂപം എന്താണെന്ന്് വെളിച്ചം വീശുന്നന്ന സംഭവമായിരുന്നു. കൊലചെയ്യപ്പെട്ട മലയാളികളുടെ പേരുവിവരം കശ്മീര്‍ പൊലീസോ ഇന്ത്യാ ഗവമെന്റോ കേരളത്തെ അറിയിച്ചിരുന്നില്ല. അവിടെനിന്ന്ലഭിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്ന്് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ക്കൂടിയാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 23 പേരെ പിടികൂടുകയും കോടതിയില്‍ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തത്. ഇങ്ങനെ കേരളാ പൊലീസ് അന്വേഷിച്ച് കണ്ടുപിടിച്ച യുഡിഎഫ് ഗവമെന്റിന്റെ കാലത്തുണ്ടായ ഈ കേസുകളില്‍ല്‍ ബന്ധപ്പെട്ടവരെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ല്‍ എത്തിക്കാന്‍ സാധിച്ചു. ഈ കേസുകളാണ് പിന്നീട് കേന്ദ്ര ഗവമെന്റ് എന്‍ഐഎയ്ക്ക് സംസ്ഥാന ഗവമെന്റിന്റെ അഭിപ്രായം ചോദിക്കാതെ വിട്ടുകൊടുത്തത്. എല്‍ഡിഎഫ് ഗവമെന്റിന്റെ കാലത്ത് നടന്നന്ന തീവ്രവാദ ബന്ധമുള്ള എല്ലാ സംഭവങ്ങളിലും സംസ്ഥാന ഗവമെന്റ് ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തൊടുപുഴയില്‍ല്‍ ഒരു മതത്തില്‍പെട്ടവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നപരാമര്‍ശങ്ങളോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ല്‍ അധ്യാപകനായ ജോസഫിന്റെ പേരില്‍ല്‍ കേസ് രജിസ്റര്‍ചെയ്യുകയും കോടതി അയാളെ ജയിലിലാക്കുകയുംചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങള്‍ അധിവസിക്കുന്നന്നനമ്മുടെ സംസ്ഥാനത്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും വിധം പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരുടെ പേരില്‍ല്‍ നിയമാനുസൃത നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അങ്ങനെ ഈ പ്രശ്നത്തില്‍ല്‍നടപടിസ്വീകരിച്ച ഘട്ടത്തില്‍ല്‍ കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നില്‍ല്‍ വിട്ടുകൊടുക്കുകയായിരുന്നു വേണ്ടത്. പകരം താലിബാന്‍ മോഡല്‍ല്‍ ഭരണം കേരളത്തില്‍ സ്ഥാപിക്കാനുള്ള മുസ്ളിം തീവ്രവാദികളുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവം. ഇത് ഇസ്ളാമിക ഭരണം സ്ഥാപിക്കാന്‍ വെമ്പല്‍കൊള്ളുന്നവരുടെ ഒരു പ്രത്യേക പ്രവര്‍ത്തനശൈലിയാണ്. സ്വയം കോടതിയും പൊലീസും ചമയുന്നന്നഇത്തരം രീതി ജനാധിപത്യ സമൂഹത്തില്‍ല്‍ അനുവദിക്കാന്‍ സാധിക്കില്ല. ആസൂത്രിതമായി നടത്തിയ സംഭവമാണിതെന്ന് ഇതിനകം പുറത്തുവന്നന്ന വാര്‍ത്തകളില്‍ വ്യക്തമാകുന്നു. തെളിവു നശിപ്പിക്കത്തക്കവിധമാണ് ആസൂത്രണം. എന്നാല്‍,ല്‍ മണിക്കൂറുകള്‍കൊണ്ട് സംഭവത്തിലേര്‍പ്പെട്ടവരെ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട ചിലരെ പിടികൂടാനും സാധിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ല്‍ മുസ്ളിം മതത്തിന്റെ പേരുപറഞ്ഞ് നടത്തുന്നന്നതീവ്രവാദ പ്രവര്‍ത്തനത്തിന്റെ രൂപമാണ് പുറത്തു വന്നത്. ഈ വിഭാഗം ഇത്തരത്തിലുള്ള സംഭവം ആദ്യമായല്ലല്ല കേരളത്തില്‍ല്‍ നടത്തുന്നത്. 1993 മുതല്‍ല്‍ കേരളത്തില്‍ല്‍22 കൊലപാതകങ്ങള്‍ ഈ വിഭാഗം നടത്തിയിട്ടുണ്ട്. 2001ല്‍ല്‍ കലാധരന്‍ എന്നന്ന ഒരാളെ ബിനാനിപുരത്തുവച്ച് മരത്തില്‍ല്‍ ചേര്‍ത്തുവച്ച് വലതുകൈ വെട്ടിയെടുത്ത് കൊലപ്പെടുത്തിയത് ഇവരാണ്. കൈയും കാലും വെട്ടിയെടുത്ത് മനുഷ്യനെ കൊലചെയ്യുക എന്നതാണ് ഇവരുടെ രീതി. ട്രെയിനിങ് ക്യാമ്പുകളിലാണ് ഇത്തരക്കാരെ പരിശീലിപ്പിച്ചെടുക്കുന്നതെന്ന് ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു. പലയിടത്തും പള്ളികളെപ്പോലും ആയുധങ്ങള്‍ ശേഖരിക്കുന്നതിനും ബോംബുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനും ഉപയോഗിക്കുന്നു എന്നന്ന ആക്ഷേപം ഉയര്‍ന്നു വന്നിരിക്കുന്നു. പള്ളികളില്‍ല്‍ഇമാമായി പ്രവര്‍ത്തിക്കുന്നന്നചിലരെയെങ്കിലും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ഈ തീവ്രവാദ വിഭാഗത്തിന് സാധിക്കുന്നു എന്നത് വളരെയേറെ ഗൌരവമുള്ള കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി പരിശോധിക്കാനും ദേശവിരുദ്ധ ശക്തികളെ നിയമത്തിന്റെ മുന്നില്‍ല്‍ എത്തിക്കുന്നതിനുംവേണ്ടിയാണ് ഇന്റലിജന്റ്സ് എഡിജിപി സിബി മാത്യുവിന്റെ മേല്‍നോട്ടത്തില്‍ല്‍ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റിഗേഷന്‍ ടീം രൂപീകരിച്ചത്. തീവ്രവാദ പ്രവര്‍ത്തനം ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണകാലത്ത് രൂപംകൊണ്ടണ്ട ഒന്നല്ല. കേരളത്തില്‍ല്‍ മാത്രമുള്ളതുമല്ല. 1992 ലെ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം 1993 മുതല്‍ല്‍ വിവിധ പേരുകളിലുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുവിഭാഗത്തിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നേരിടാന്‍ അതേ രൂപത്തില്‍ല്‍ സംഘടന മുസ്ളിം വിഭാഗത്തിലും വേണം എന്ന് പ്രചരിപ്പിച്ചാണ് ഇത്തരം സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങിയത്. 1991 മുതല്‍ല്‍ 1996 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് നിരവധി അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാല്‍,ല്‍ ഇത് വേണ്ടത്ര ഗൌരവത്തോടെ കൈകാര്യംചെയ്തില്ല. 1996 മുതല്‍ല്‍ 2001 വരെയുള്ള എല്‍ഡിഎഫ് ഭരണകാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ആ കാലത്താണ് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നന്നകാര്യം കേരളാ പൊലീസിന് കണ്ടെത്താനായത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ല്‍ ഈ തീവ്രവാദ ശക്തികളാകെ യുഡിഎഫിനെ സഹായിക്കുകയും യുഡിഎഫിനെ അധികാരത്തില്‍ല്‍ കൊണ്ടുവരികയുംചെയ്തു. ഇതിന്റെ ഫലമായി 2001-2006 ലെ യുഡിഎഫ് ഭരണകാലത്ത് ഇത്തരം നടപടികള്‍ സ്വീകരിക്കുംവരെ പരിശോധിക്കുകയോ അവര്‍ക്കെതിരായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. നായനാര്‍ വധശ്രമ കേസ് പോലും പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഡിഎഫുകാരുടെ പേരില്‍ല്‍ ചാര്‍ജ് ചെയ്ത നിരവധി കേസുകള്‍ പിന്‍വലിച്ചു. ആ കാലത്താണ് മലപ്പുറം വേങ്ങരയില്‍ല്‍ പൈപ്പ് ബോംബ് കണ്ടെത്തിയതും ഗ്രീന്‍ വാലി ഫൌണ്ടേഷന്‍ സ്ഫോടനം, കണ്ണൂര്‍ ചിക്കന്‍ സ്റാള്‍ സ്ഫോടനം, ബേപ്പൂര്‍ തുറമുഖത്ത് ബോട്ടുകള്‍ തകര്‍ത്ത സംഭവം, കളമശേരി ബസ് കത്തിക്കല്‍ല്‍ സംഭവം, കോഴിക്കോട് മൊഫ്യൂസല്‍ല്‍ ബസ് സ്റാന്‍ഡ് സ്ഫോടനം, മാറാട് കലാപം ഇതെല്ലാം ഉണ്ടായതും. ഈ സംഭവങ്ങളില്‍ല്‍ഫലപ്രദമായ ഒരു അന്വേഷണവും നടപടികളും യുഡിഎഫ് ഭരണകാലത്ത് സ്വീകരിച്ചില്ല. വര്‍ഗീയശക്തികള്‍ക്ക് നിയന്ത്രണമുള്ള മന്ത്രിസഭയായതുകൊണ്ടാണ് ഇത്തരം സ്ഥിതിയുണ്ടായത്. വര്‍ഗീയ ലഹളകളില്‍ല്‍18 ആളുകളാണ് അന്ന് കൊലചെയ്യപ്പെട്ടത്. കളമശേരി ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പിടികൂടാതിരുന്നന്ന പ്രതികളെ പിടികൂടുകയുംചെയ്തത് എല്‍ഡിഎഫ് അധികാരത്തില്‍ല്‍ വന്നശേഷമാണ്. മാറാട് കലാപത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കു പുറമെ, വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വന്‍തോതില്‍ല്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വന്‍തോതില്‍ല്‍ പണം വിനിയോഗിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും കലാപത്തെക്കുറിച്ചന്വേഷിച്ച ജോസഫ് പി തോമസ് കമീഷന്‍ ശുപാര്‍ശചെയ്തു. സിബിഐ അന്വേഷണത്തിന് സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ അതുവേണ്ടെന്നുവച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീവ്രവാദശക്തികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ കരുത്തു നല്‍കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്നന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐ, യുഡിഎഫുമായി മുന്നണിരൂപത്തില്‍ല്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടുകൂടി തീവ്രവാദ ശക്തികള്‍ക്ക് അംഗീകാരം ലഭിച്ചു. കണ്ണൂരില്‍മാത്രമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ജോസഫിന്റെ കൈ വെട്ടിയെടുക്കാന്‍ മതതീവ്രവാദികള്‍ക്ക് ആത്മവിശ്വാസം ലഭിച്ചത് യുഡിഎഫുമായുള്ള രാഷ്ട്രീയ ബാന്ധവത്തിലൂടെയാണ്. തങ്ങള്‍ എന്തു ചെയ്താലും സഹായിക്കുന്നന്നവിഭാഗം ഇവിടെയുണ്ട്

No comments: