ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്
ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.
സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.
ലോകം അറിയപ്പെടുന്ന ചരിത്രപണ്ഡിതന്‍ ഡോഃ കെ എന്‍ പണിക്കര്‍,പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ എന്‍ ഹരിലാല്‍ , മന്ത്രിമാരും സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.
Narayanan veliancode.050 6579581.
No comments:
Post a Comment