Friday, August 12, 2011

മലബാറിലെ ജനങള്‍ ജാഗ്രത പാലിക്കുക,

മലബാറിലെ ജനങള്‍ ജാഗ്രത പാലിക്കുക,വീണ്ടും കലാപത്തിന്ന് ലീഗ് കോപ്പ് കൂട്ടുന്നു..അധികാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണു ലീഗുകാര്‍....

മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചിട്ടുണ്ടെന്ന് ചാനലുകളില്‍ ലഭിച്ച റിപ്പോര്ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത് .2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഈ അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണം സത്യസന്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു.ഇന്ത്യയുടെ ചരിത്രത്തില്‍ ആയമായിട്ടാണു ഇങിനെയോരു ജുഡിഷ്യല്‍ കമ്മിഷനെ പിരിച്ചുവിടുന്നത്.അധികാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണു ലീഗുകാര്‍....
കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ജനങള്‍ക്കും കടകള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായിയെന്നത് യാദര്‍ച്ഛികമായ സംഭവമായികാണാന്‍ കഴിയില്ല.ഇതെല്ലാം കാണിക്കുന്നത് മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടാക്കാന്‍ ലീഗ് ഗൂഢാലോചന നടത്തിയെന്നതാണു. പൊലീസ് നല്‍കിയ മൊഴിയിലും‍ തെളിവുസഹിതം ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്.

പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നുവെന്നും. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനവും അക്രമവും അഴിഞ്ഞാട്ടവും നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നതും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു.
അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചതെന്നും പറയുന്നു. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു
.

1 comment:

ജനശബ്ദം said...

മലബാറിലെ ജനങള്‍ ജാഗ്രത പാലിക്കുക,വീണ്ടും കലാപത്തിന്ന് ലീഗ് കോപ്പ് കൂട്ടുന്നു..അധികാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണു ലീഗുകാര്‍....

മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചിട്ടുണ്ടെന്ന് ചാനലുകളില്‍ ലഭിച്ച റിപ്പോര്ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത് .
2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഈ അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണം സത്യസന്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു.ഇന്ത്യയുടെ ചരിത്രത്തില്‍ ആയമായിട്ടാണു ഇങിനെയോരു ജുഡിഷ്യല്‍ കമ്മിഷനെ പിരിച്ചുവിടുന്നത്.അധികാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണു ലീഗുകാര്‍....

കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ജനങള്‍ക്കും കടകള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായിയെന്നത് യാദര്‍ച്ഛികമായ സംഭവമായികാണാന്‍ കഴിയില്ല.ഇതെല്ലാം കാണിക്കുന്നത് മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടാക്കാന്‍ ലീഗ് ഗൂഢാലോചന നടത്തിയെന്നതാണു. പൊലീസ് നല്‍കിയ മൊഴിയിലും‍ തെളിവുസഹിതം ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്.

പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നുവെന്നും. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനവും അക്രമവും അഴിഞ്ഞാട്ടവും നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നതും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു.

അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചതെന്നും പറയുന്നു. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു.