Sunday, August 14, 2011

വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം



വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം.


അഴിമതിക്കേസ്സുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം. പിറന്ന നാടിന്റെ മോചനത്തിന്നായി പോരാടി ജീവൻ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ വീര സ്മ രണയ്ക്കു മുന്നിൽ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അവര്‍ നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം..രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന അധിനിവേശ ശക്തികള്‍ക്ക് സാമ്രാജിത്ത ശക്തികള്‍ക്ക് എതിരെ ജീവന്‍ കൊടുത്തും പോരാടുമെന്നും പിറന്ന നാടിനെ കട്ടുമുടിക്കുന്ന ഭരണധികാരികള്‍ക്കെതിരായും ഭരണകൂടത്തിന്നെതിരായും യാതൊരു വിട്ടുവീഴ്ചയില്ലാതെ പടപൊരുതുമന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം .

1 comment:

ജനശബ്ദം said...

വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം

അഴിമതിക്കേസ്സുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്വാതന്ത്രദിന പരേഡുകളില്‍ സല്യൂട്ട് സ്വികരിക്കുന്നത് രാജ്യത്തിന്ന് അപമാനകരം.


പിറന്ന നാടിന്റെ മോചനത്തിന്നായി പോരാടി ജീവൻ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ വീര സ്മ രണയ്ക്കു മുന്നിൽ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അവര്‍ നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം..രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന അധിനിവേശ ശക്തികള്‍ക്ക് സാമ്രാജിത്ത ശക്തികള്‍ക്ക് എതിരെ ജീവന്‍ കൊടുത്തും പോരാടുമെന്നും പിറന്ന നാടിനെ കട്ടുമുടിക്കുന്ന ഭരണധികാരികള്‍ക്കെതിരായും ഭരണകൂടത്തിന്നെതിരായും യാതൊരു വിട്ടുവീഴ്ചയില്ലാതെ പടപൊരുതുമന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം .