Monday, August 8, 2011

ഉമ്മന്‍ ചാണ്ടിക്കുമേല്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ,പുതിയ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല ഒരുക്കങല്‍ തുടങി

ഉമ്മന്‍ ചാണ്ടിക്കുമേല്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ,പുതിയ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല ഒരുക്കങല്‍ തുടങി.




പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ റിപ്പോര്‍ട്ട് കോടതി തള്ളി
തിരു: പാമോലിന്‍ കേസില്‍ പുനഃരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ വിജിലന്‍സ് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ നയമെന്ന നിലയില്‍ മുമ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്നത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിരുന്നില്ല. കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനില്ല എന്നുകാട്ടി വിജിലന്‍സ് ഇപ്പോള്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ട എന്ന രൂപത്തിലുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതെ തനിക്കെതിരെ മാത്രം അന്വേഷണം നടത്തുന്നതിനെ അന്നത്തെ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ എതിര്‍ത്തത് വിവാദമായിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടന്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു
.

1 comment:

ജനശബ്ദം said...

ഉമ്മന്‍ ചാണ്ടിക്കുമേല്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ,പുതിയ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല ഒരുക്കങല്‍ തുടങി



പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ റിപ്പോര്‍ട്ട് കോടതി തള്ളി

തിരു: പാമോലിന്‍ കേസില്‍ പുനഃരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ വിജിലന്‍സ് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ നയമെന്ന നിലയില്‍ മുമ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്നത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിരുന്നില്ല. കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനില്ല എന്നുകാട്ടി വിജിലന്‍സ് ഇപ്പോള്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ട എന്ന രൂപത്തിലുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതെ തനിക്കെതിരെ മാത്രം അന്വേഷണം നടത്തുന്നതിനെ അന്നത്തെ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ എതിര്‍ത്തത് വിവാദമായിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടന്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.