Friday, April 22, 2011

എപ്രില്‍ 25 നു കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ദലയുടെ ഐക്യദാര്ഢ്യം

എപ്രില്‍ 25 നു കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ദലയുടെ ഐക്യദാര്ഢ്യം




മനുഷ്യന്റെ ജീവനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും വന്‍ ഭീഷണി ഉയര്‍ത്തുന്ന എന്‍ഡൊസള്‍ഫാന്‍ എന്ന മാരക കീടനാനിനിക്കെതിരെ മുഴുവന്‍ ജനങളും മുന്നോട്ട് വരണം ,ഇത് നിരോധിക്കുന്നതുവരെ വിശ്രമമില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കണം . ഏപ്രില്‍ 25നു വൈകുന്നേരം 8 മണിക്ക് ദല ഹാളില്‍ വെച്ച് എന്‍ഡോസള്ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു .. കൂടുതല്‍ വിവരങള്ക്ക് വിളിക്കുക. 055,2722729,050.6579581

1 comment:

ജനശബ്ദം said...

എപ്രില്‍ 25 നു കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ദലയുടെ ഐക്യദാര്ഢ്യം


മനുഷ്യന്റെ ജീവനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും വന്‍ ഭീഷണി ഉയര്‍ത്തുന്ന എന്‍ഡൊസള്‍ഫാന്‍ എന്ന മാരക കീടനാനിനിക്കെതിരെ മുഴുവന്‍ ജനങളും മുന്നോട്ട് വരണം ,ഇത് നിരോധിക്കുന്നതുവരെ വിശ്രമമില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കണം .

ഏപ്രില്‍ 25നു വൈകുന്നേരം 8 മണിക്ക് ദല ഹാളില്‍ വെച്ച് എന്‍ഡോസള്ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു .. കൂടുതല്‍ വിവരങള്ക്ക് വിളിക്കുക. 055,2722729,050.6579581