Saturday, July 5, 2008

ഏഴാം ക്ലാസിലെ പാഠപുസ്തകം ഉന്നത മൂല്യങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്: പ്രഫ. യശ്പാല്‍

ഏഴാം ക്ലാസിലെ പാഠപുസ്തകം ഉന്നത മൂല്യങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്: പ്രഫ. യശ്പാല്‍

ഏഴാം ക്ളാസിലെ സാമൂഹ്യപാഠ പുസ്തകം ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതാണെന്നും ആരെയും ഹനിക്കുന്നതായി ഒന്നും ഇല്ലെന്നും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ചാന്‍സലറും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. യശ്പാല്‍ പറഞ്ഞു. യശ്പാല്‍, എന്‍സിഇആര്‍ടി ഡയറക്ടര്‍ കെ കൃഷ്ണകുമാര്‍, എന്‍സിആര്‍ടി അംഗങ്ങള്‍ എന്നിവരുമായും വിദ്യാഭ്യാസമന്ത്രി എം എ ബേബി പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ ഇവര്‍ക്ക് നല്‍കി. മൂന്നുമണിക്കൂറോളം ഇതേക്കുറിച്ച് ചര്‍ച്ച വന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ് കേരളത്തിന്റെ ഏഴാം പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസും വറ്ഗ്ഗിയവാദികളും ‍ വിവാദമാക്കിയ പാഠപുസ്തകം വായിക്കൂ... അഭിപ്രായം രേഖപ്പെടുത്തു...കേരളത്തെ സമരത്തിലാഴ്ത്തിയ ഏഴാം ക്ളാസിലെ വിവാദ സാമൂഹ്യശാസ്ത്ര പുസ്തകം വായനക്കാരുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായം janasabdam@gmail.com എന്ന വിലാസത്തില്‍ രേഖപ്പെടുത്താം.

http://www.keralakaumudi.com/news/print/Sevencomplete.pdf

2 comments:

ജനശബ്ദം said...

ഏഴാം ക്ലാസിലെ പാഠപുസ്തകം ഉന്നത മൂല്യങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്: പ്രഫ. യശ്പാല്‍



ന്യൂഡല്‍ഹി: ഏഴാം ക്ളാസിലെ സാമൂഹ്യപാഠ പുസ്തകം ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതാണെന്നും ആരെയും ഹനിക്കുന്നതായി ഒന്നും ഇല്ലെന്നും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ചാന്‍സലറും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. യശ്പാല്‍ പറഞ്ഞു. യശ്പാല്‍, എന്‍സിഇആര്‍ടി ഡയറക്ടര്‍ കെ കൃഷ്ണകുമാര്‍, എന്‍സിആര്‍ടി അംഗങ്ങള്‍ എന്നിവരുമായും വിദ്യാഭ്യാസമന്ത്രി എം എ ബേബി പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ ഇവര്‍ക്ക് നല്‍കി. മൂന്നുമണിക്കൂറോളം ഇതേക്കുറിച്ച് ചര്‍ച്ച വന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ് കേരളത്തിന്റെ ഏഴാം പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

ചാണക്യന്‍ said...

ജനശബ്ദത്തിനോട് യോജിക്കുന്നു..
http://www.chaanakyan.blogspot.com/