Sunday, July 20, 2008

അധ്യാപകനെ ചവിട്ടിക്കൊന്ന ഏഴ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ ചവിട്ടിക്കൊന്ന കേസ്സില്‍ ഏഴ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
രാവിലെയാണ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ പിടിയിലായത്‌. ഇന്നലെയാണ്‍ ക്ലസ്റ്ററ് യോഗം ഉപരോധിക്കാന്‍ എത്തിയ യുത്ത് ലീഗികാര്‍ ‌ തോട്ടുമുക്കം സ്വേദേശിയായ ജിയിംസ്‌ അഗസ്‌റ്റിനെ ചവിട്ടിക്കൊന്നത്‌

2 comments:

ജനശബ്ദം said...

Anonymous said...

ഇതിനുത്തരവാദി ആരു എന്ന ‘നിഷ്കളങ്ക‘ ചോദ്യങ്ങളുമായി പോസ്റ്റുകളും കമന്റുകളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്.