Friday, January 22, 2010

മണ്ണിന്റെ മക്കള് വാദത്തിന്ന് സര്ക്കാിര് സ്പോണ് സര് ഷിപ്പ്

ഇന്ത്യയുടെ അഖണ്ഡയും ഐക്യവും തകര്ക്കു ന്ന മണ്ണിന്റെ മക്കള് വാദവുമായി മഹാരാഷ്ട്ര സര്ക്കാനര് രംഗത്തിറങിയിരിക്കുന്നു.ഇനി മുതല് ടാക്സി പെര്മി്റ്റ് എടുക്കണമെങ്കില് മറാഠി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം . മഹാരാഷ്ട്ര സര്ക്കാഠറിന്റെ പുതിയ വാഹന നിയമത്തിലുടെയാണ് ഈ ദേശവിരുദ്ധ നിലപാട് പ്രബല്യത്തില് വന്നിരിക്കുന്നത് . മാത്രമല്ല.

15 വര്ഷ്ത്തോളം സംസ്ഥാനത്തു സ്ഥി രതാമസക്കാരനാണെന്നുള്ളതിന്റെ് റസിഡന്ഷ്യരല് പ്രൂഫ് കൂടി കാണിച്ചാലേ മേലില് ടാക്സി പെര്മി റ്റ് നല്കുകയുള്ളു
മഹാരാഷ്ട്ര സര്ക്കാംര് പസ്സാക്കിയ ഈ നിയമം പ്രബല്യത്തില് വരുന്നതോടെ കേരളം ,ഉത്തര പ്രദേശ്, ബീഹാര് എന്നിവിടങളില് നിന്നുള്ള മൂബൈയിലെ മുഴുവന് ടാക്സി ഡൈവര്മാിര്ക്കും വന്പ്ര്യാസങള്ക്കും ഇടവരുത്തും.

എന്നാല്, നിയമം യാതൊരു കാരണവശാലും നീതികരിക്കത്തക്കതല്ലെന്നാണു മുംബൈ ടാക്സി യൂണിയന് നിലപാട്.

http://timesofindia.indiatimes.com/Cities/india/To-be-a-Mumbai-cabbie-learn-Marathi/articleshow/5482706.cms

2 comments:

ജനശബ്ദം said...

ജഗദീശ്.എസ്സ് said...

ആളുകള്‍ക്ക് ബോംബേയില്‍ പോകേണ്ടിവരുന്നത് വ്യവസായങ്ങള്‍ അവിടെ കൂടുതലുള്ളതുകൊണ്ടാണ്. വ്യവസായങ്ങള്‍ അവിടെ കൂടുതലുണ്ടായത് നാം അവിടുന്നുള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ വാങ്ങുന്നതുകൊണ്ടാണ്. നാം നമ്മുടെ നാട്ടില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ വാങ്ങിയാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഒറ്റയടിക്കല്ല. ക്രമേണ.
മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക http://mljagadees.wordpress.com/2009/11/16/give-privacy-to-maharashtrians/