കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ല പ്രവാസി സംഘം രൂപികരണ കണ്‍വെന്‍ഷന്‍ ഹാര്‍ദ്ദവമായി അഭിനന്ദിച്ചു.വിദേശ രാജ്യങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം ഈ നിയമത്തിന്റെ പരിരക്ഷ കിട്ടും.മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിചപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആദ്യകാലങളില്‍ ഇവിടെ എത്തിയിട്ടുള്ള പ്രവാവാസികള്‍ക്കു കൂടി ഇതിന്റെ ആനുകൂല്യങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ല പ്രസി സംഘം രൂപികരണ കണ്‍വെന്‍ഷന്‍ കെ പി .ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു .സി പി സക്കിര്‍ ഹുസൈന്‍ (വളാഞ്ചേരി) അധ്യക്ഷത വഹിച്ചു .നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി.അന്‍വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങള്‍ വിശദികരിച്ചു. പി അരവിന്ദന്‍ സ്വഗതം പറഞ്ഞു. സംഘടനക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നാസര്‍ വി പി, ഇ .ഫൈസല്‍ ഹമീദ്,ചന്ദ്രന്‍ കെ പി ,അരവിന്ദന്‍,ഫിറോസ് എന്നിവര്‍ സംസാരിച്ചു.മലപ്പുറം ജില്ല പ്രവാസി സംഘം ഭാരവാഹികളായി കെ പി ഗോപാലന്‍ പ്രസിഡണ്ട് ,പി അരവിന്ദന്‍, സി പി സക്കിര്‍ ഹുസൈന്‍ വൈസ് പ്രസിഡണ്ട്,അന്‍വര്‍ ബാബു സിക്രട്ടറി,ഉമ്മര്‍ വെളിയംകോട്,ഫിറോസ് പൊന്നാനി എന്നിവരെ ജോയിന്റ് സിക്രട്ടറിമാരും, മുഹമ്മദാലി ഹാജിയെ കണ്‍വീനറും,കറുത്താരന്‍ ഇല്യാസ് , കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി എന്നിവരെ ജോയിന്റ് കണ്‍വിനര്‍മാരും,സി പി എം ബാവ ട്രഷറുമായി 21 അംഗ പ്രവര്‍ത്തക സമിതിയേയും തിരെഞ്ഞെടുത്തു.
pla call more details
K.P .GOPALAN. 0503942812
1 comment:
മലപ്പുറം ജില്ല പ്രവാസി സംഘം രൂപികരിച്ചു
കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ല പ്രവാസി സംഘം രൂപികരണ കണ്‍വെന്‍ഷന്‍ ഹാര്‍ദ്ദവമായി അഭിനന്ദിച്ചു.വിദേശ രാജ്യങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം ഈ നിയമത്തിന്റെ പരിരക്ഷ കിട്ടും.മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിചപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആദ്യകാലങളില്‍ ഇവിടെ എത്തിയിട്ടുള്ള പ്രവാവാസികള്‍ക്കു കൂടി ഇതിന്റെ ആനുകൂല്യങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണു
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ല പ്രസി സംഘം രൂപികരണ കണ്‍വെന്‍ഷന്‍ കെ പി .ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു .സി പി സക്കിര്‍ ഹുസൈന്‍ (വളാഞ്ചേരി) അധ്യക്ഷത വഹിച്ചു .നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി.അന്‍വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങള്‍ വിശദികരിച്ചു. പി അരവിന്ദന്‍ സ്വഗതം പറഞ്ഞു. സംഘടനക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നാസര്‍ വി പി, ഇ .ഫൈസല്‍ ഹമീദ്,ചന്ദ്രന്‍ കെ പി ,അരവിന്ദന്‍,ഫിറോസ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ജില്ല പ്രവാസി സംഘം ഭാരവാഹികളായി കെ പി ഗോപാലന്‍ പ്രസിഡണ്ട് ,പി അരവിന്ദന്‍, സി പി സക്കിര്‍ ഹുസൈന്‍ വൈസ് പ്രസിഡണ്ട്,അന്‍വര്‍ ബാബു സിക്രട്ടറി,ഉമ്മര്‍ വെളിയംകോട്,ഫിറോസ് പൊന്നാനി എന്നിവരെ ജോയിന്റ് സിക്രട്ടറിമാരും, മുഹമ്മദാലി ഹാജിയെ കണ്‍വീനറും,കറുത്താരന്‍ ഇല്യാസ് , കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി എന്നിവരെ ജോയിന്റ് കണ്‍വിനര്‍മാരും,സി പി എം ബാവ ട്രഷറുമായി 21 അംഗ പ്രവര്‍ത്തക സമിതിയേയും തിരെഞ്ഞെടുത്തു.
Thanks ®ards
K.P .GOPALAN,
PRESIDENT.MALAPPURAM DISTRICT PRAVASI SANGAM
050.3942812
Post a Comment