Wednesday, June 22, 2011

ജനങളില്‍ നിന്ന് കോടികള്‍ വെട്ടിച്ച ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ക്കു മാത്രമല്ല അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാര്‍ക്കെതിരെയും കേസ്സെടുക്കണം..

ജനങളില്‍ നിന്ന് കോടികള്‍ വെട്ടിച്ച ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ക്കു മാത്രമല്ല അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാര്‍ക്കെതിരെയും കേസ്സെടുക്കണം..










മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരായ വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി നിക്ഷേപകരെ ആകര്‍ഷിച്ച് ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ ജനങളില്‍ നിന്ന് കോടികളാണു തട്ടിയെടുത്തത്.ഇത്തരത്തില്‍ സിനിമയില്‍ പ്രശസ്തരായവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി ജനങളെ വഞ്ചിക്കുന്ന സാമൂഹ്യ ദ്രോഹികളെ സമൂഹം തിരിച്ചറിയണം. മാത്രമല്ല ഈ വഞ്ചകര്‍ നല്‍കുന്ന വന്‍ തുക കൈപ്പറ്റി അവര്‍ എഴുതിക്കൊടുക്കുന്നതെന്നും പറയാന്‍ തയ്യാറാവുന്ന ജനപ്രിയ താരങള്‍ അവരുടെ പേരും പ്രശസ്തിയും അവരെ ഇഷ്ടപ്പെടുന്നവരെ ആരാധിക്കുന്നരെ വഞ്ചിക്കാനാണു ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കണം ...ജനപ്രിയ നായകന്മാരോടുല്ല ആരാധനകൊണ്ട് അവര്‍ പറയുന്നതൊക്കെ വിശ്വാസിക്കുന്ന മഠയത്തരം ജനങള്‍ കൈവെടിഞ്ഞെര്‍ മതിയാകൂ...ജനങള്‍ ആരാധിക്കുന്ന സമൂഹം ബഹുമാനിക്കുന്ന മിന്നും താരങള്‍ കോടികള്‍ കൈപറ്റി നടത്തുന്ന അഭിനയം മാത്രമാണു ഈ പരസ്യങളെന്ന യാഥാര്‍ത്ഥ്യം ജനം തിച്ചറിയണം . പരസ്യ നിര്‍മ്മാതാക്കള്‍ എഴുതിക്കൊടുക്കുന്ന മനം മയക്കുന്ന ആകര്‍ഷങളായ വാക്കുകളും വാചകങളും വായിക്കുകയെന്നതുമാത്രാണിവരുടെ ജോലി..യഥാര്‍ത്ഥത്തില്‍ ഇവര്‍ ജനങളെ വഞ്ചിക്കുകയാണു.അവര്‍ വിപണനം ചെയ്യാന്‍ പോകുന്ന ഉല്പ്പന്നങളുടെ ഇല്ലാത്ത മേന്മകള്‍ വര്‍ണ്ണിക്കുന്ന ഇവര്‍ ഇതൊന്നും ഒരിക്കല്‍ പോലും കണ്ടിട്ടുപോലും ഉണ്ടാകില്ല....ആപ്പിള്‍ ഡെ പ്രോപ്പര്‍ട്ടി ഉടമകളെ പോലെ ഇവരും ജനങളെ വഞ്ചിക്കുന്നതില്‍ ഭാഗവാക്കുകളാണു...ഇവരുടേയൊക്കെ വാക്കുകളും കേട്ടിട്ടാണു വിശ്വാസിച്ചിട്ടാണു ജനങള്‍ ഈ വഞ്ചനയില്‍ പെട്ടിരിക്കുന്നത്....വഞ്ചന നടത്തുന്നവര്‍ക്കു വേണ്ടി അവരുടെ ഉല്പ്പന്നങളുടെ ഇല്ലാക്കഥകള്‍ വര്‍ണ്ണി ക്കുന്നവര്‍ക്ക് എതിരായി ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സ് ചാര്‍ജ്ജ് ചെയ്യണം ..കടുത്ത് ശിക്ഷ കൊടുക്കുക്യും വേണം .എങ്കില്‍ മാത്രമെ ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കുന്നവര്‍ പാഠം പഠിക്കുകയുള്ളു..ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇനിയും ഇത്തരത്തില്‍ സാഹസത്തിന്നൊരുങുന്നവര്‍ പിന്മാറുന്നതാണു ബുദ്ധി.....

1 comment:

ജനശബ്ദം said...

ജനങളില്‍ നിന്ന് കോടികള്‍ വെട്ടിച്ച ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ക്കു മാത്രമല്ല അതിന്റെ ബ്രഞ്ച് അംബാസിഡര്‍ മാര്‍ക്കെതിരെയും കേസ്സെടുക്കണം..

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരായ വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി നിക്ഷേപകരെ ആകര്‍ഷിച്ച് ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടി ഉടമകള്‍ ജനങളില്‍ നിന്ന് കോടികളാണു തട്ടിയെടുത്തത്.
ഇത്തരത്തില്‍ സിനിമയില്‍ പ്രശസ്തരായവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി ജനങളെ വഞ്ചിക്കുന്ന സാമൂഹ്യ ദ്രോഹികളെ സമൂഹം തിരിച്ചറിയണം. മാത്രമല്ല ഈ വഞ്ചകര്‍ നല്‍കുന്ന വന്‍ തുക കൈപ്പറ്റി അവര്‍ എഴുതിക്കൊടുക്കുന്നതെന്നും പറയാന്‍ തയ്യാറാവുന്ന ജനപ്രിയ താരങള്‍ അവരുടെ പേരും പ്രശസ്തിയും അവരെ ഇഷ്ടപ്പെടുന്നവരെ ആരാധിക്കുന്നരെ വഞ്ചിക്കാനാണു ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കണം ...ജനപ്രിയ നായകന്മാരോടുല്ല ആരാധനകൊണ്ട് അവര്‍ പറയുന്നതൊക്കെ വിശ്വാസിക്കുന്ന മഠയത്തരം ജനങള്‍ കൈവെടിഞ്ഞെര്‍ മതിയാകൂ...ജനങള്‍ ആരാധിക്കുന്ന സമൂഹം ബഹുമാനിക്കുന്ന മിന്നും താരങള്‍ കോടികള്‍ കൈപറ്റി നടത്തുന്ന അഭിനയം മാത്രമാണു ഈ പരസ്യങളെന്ന യാഥാര്‍ത്ഥ്യം ജനം തിച്ചറിയണം . പരസ്യ നിര്‍മ്മാതാക്കള്‍ എഴുതിക്കൊടുക്കുന്ന മനം മയക്കുന്ന ആകര്‍ഷങളായ വാക്കുകളും വാചകങളും വായിക്കുകയെന്നതുമാത്രാണിവരുടെ ജോലി..യഥാര്‍ത്ഥത്തില്‍ ഇവര്‍ ജനങളെ വഞ്ചിക്കുകയാണു.അവര്‍ വിപണനം ചെയ്യാന്‍ പോകുന്ന ഉല്പ്പന്നങളുടെ ഇല്ലാത്ത മേന്മകള്‍ വര്‍ണ്ണിക്കുന്ന ഇവര്‍ ഇതൊന്നും ഒരിക്കല്‍ പോലും കണ്ടിട്ടുപോലും ഉണ്ടാകില്ല....ആപ്പിള്‍ ഡെ പ്രോപ്പര്‍ട്ടി ഉടമകളെ പോലെ ഇവരും ജനങളെ വഞ്ചിക്കുന്നതില്‍ ഭാഗവാക്കുകളാണു...ഇവരുടേയൊക്കെ വാക്കുകളും കേട്ടിട്ടാണു വിശ്വാസിച്ചിട്ടാണു ജനങള്‍ ഈ വഞ്ചനയില്‍ പെട്ടിരിക്കുന്നത്....വഞ്ചന നടത്തുന്നവര്‍ക്കു വേണ്ടി അവരുടെ ഉല്പ്പന്നങളുടെ ഇല്ലാക്കഥകള്‍ വര്‍ണ്ണി ക്കുന്നവര്‍ക്ക് എതിരായി ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സ് ചാര്‍ജ്ജ് ചെയ്യണം ..കടുത്ത് ശിക്ഷ കൊടുക്കുക്യും വേണം .എങ്കില്‍ മാത്രമെ ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കുന്നവര്‍ പാഠം പഠിക്കുകയുള്ളു..ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇനിയും ഇത്തരത്തില്‍ സാഹസത്തിന്നൊരുങുന്നവര്‍ പിന്മാറുന്നതാണു ബുദ്ധി.....