കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെണ്‍വാണിഭക്കാര്ക്കും സുവര്ണ്ണകാലം .പൊതുമുതല്‍ കൊള്ളടിച്ച് സുപ്രിം കോടതി കഠിനതടവിന്ന് ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച ബാലക്ര്^ഷ്ണപിള്ളക്ക് ജയിലില്‍ എത്തിയ ഉടനെ പരോള്‍ പിന്നിട് സുപ്രിം കോടതിയെ വെല്ലുവിളിച്ച് നിരുപാധികം മോചിപ്പിക്കാന്‍ കേരളത്തിലെ അഴിമതിക്കാരുടെ കൂട്ടാളിയും അഴിമതിക്കേസില്‍ ആരോപണ വിധേയനുമായ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു...അതിന്ന് അദ്ദേഹം കണ്ടുപിടിക്കുന്ന ന്യായം എഴുപത്തിഅന്ചു വയസ്സായ തടവുകാരെ മോചിപ്പിക്കുയെന്നതായെന്നതാണു.വേണ്ടി വന്നാല്‍ സുപ്രിം കോടതിക്ക് കേരളത്തില്‍ നിന്നുള്ള എഴുപത്തിയന്ച് വയസ്സു കഴിഞ്ഞ കുറ്റവാളികളെ ശിക്ഷിക്കാന്‍ പാടില്ലായെന്ന നിര്‍ദ്ദേശം കൊടുക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിയും സര്ക്കാറും തയ്യാറാകുമ്.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്ന ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു .ഇത് കേസ്സിനെ വഴി തെറ്റിക്കാനും
കേസിനെ തന്നെ അട്ടിമറിക്കാനും സാഹചര്യം ഒരുക്കി കൊടുക്കലാകും.കൂടാതെ അനധികൃതമായി സ്വത്ത് സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് തുടങ്ങി നിരവധി നിരവധി കേസ്സുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ട് ..ഇത്തരത്തികുള്ള രാജ്യദ്രോഹികളെ പോലും .സാര്‍വീസില്‍ തിരിച്ചെടുത്ത് സാധരണക്കാര്ക്ക് എന്തു സന്ദേശമാണു ഉമ്മന്‍ ചാണ്ടി നല്കുന്നത്...എന്തു വിലകൊടുത്തും കള്ളന്മാരേയും കൊള്ളക്കാരേയും സംരക്ഷിക്കും എന്നു തന്നെയല്ലേ...ഇതാണോ കേരള ജനത ആഗ്രഹിക്കുന്നത്

1 comment:
കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെണ്‍വാണിഭക്കാര്ക്കും സുവര്ണ്ണകാലം
Post a Comment