Sunday, December 20, 2009

കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന്‍ പിടിയില്‍.

കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന്‍ പിടിയില്‍.

മഞ്ചേരി: ആളൊഴിഞ്ഞ വീട്ടില്‍നിന്ന് കോഗ്രസ് ഐ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെയും യുവതിയെയും രാത്രി പതിനൊന്നോടെ പിടികൂടിയത്. അരമണിക്കൂറോളം ഇരുവരെയും തടഞ്ഞുവെച്ചു. മഞ്ചേരി എസ്ഐ വി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി സ്റ്റേഷനിലേക്ക് മാറ്റി. രാത്രി മുഴുവന്‍ ഇരുവരെയും സ്റ്റേഷനില്‍ ഇരുത്തി. രാവിലെ വൈദ്യ പരിശോധനക്കുശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. ഈ വീട്ടില്‍ സ്ഥിരമായി അനാശാസ്യപ്രവര്‍ത്തനം നടക്കാറുണ്ടെന്നും ഇവര്‍ മുമ്പും വീട്ടില്‍ വന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉണ്ണിത്താന്റെ പേരില്‍ അനാശാസ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി.
NEWS FROM DESHABHIMANI

14 comments:

ജനശബ്ദം said...

Anonymous said...

Malakayatm Kazhichu
Vedivazhipaadum
Iniyendh?

നിസ്സഹായന്‍ said...

ഇതില്‍ വലിയ അത്ഭുതമൊന്നും ഇല്ല. പണ്ടു മുതലെ കോണ്‍ഗ്രസ്സിന്റെ സംസ്ക്കാരം ഇങ്ങനൊക്കെത്തന്നെയാണ്. അഴിമതി, വ്യഭിചാരം, കൂട്ടിക്കൊടുപ്പ്........ പിന്നെ ലോകത്ത് മറ്റെന്തെല്ലാം വൃത്തികേടുകള്‍ ഉണ്ടൊ അതെല്ലാം എന്നും കോണ്‍ഗ്രസ്സ് സംസ്ക്കരത്തിന്റെ ഭാഗം തന്നെയായിരുന്നു. ഇന്ന് ബൂലോകത്താകെ കമ്മ്യൂണിസ്റ്റ്കാര്‍ വിമര്‍ശിക്കപ്പെടുന്നതിന്റെ ഒരു പ്രധാന പശ്ചാത്തലം അവര്‍ കോണ്‍ഗ്രസ്സ് സംസ്ക്കാരത്തോട് കൂടുതല്‍ അടുക്കുന്നു എന്നതുകൊണ്ടാണ് (മറ്റ് രാഷ്ട്രീയ സൈദ്ധാന്തിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്). ഇതാണ് സദുദ്ദേശപരമായി കമ്മ്യൂണിസ്റ്റുകളെ വിമര്‍ശ്ശിക്കുന്നതിനു എന്നേപ്പോലുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ പക്ഷപാതപരമായി കമ്മ്യൂണിസ്റ്റുകളെ തകര്‍ക്കാന്‍ വേണ്ടി മാത്രം വിമര്‍ശ്ശനം അഴിച്ചു വിടുന്നവര്‍ ആരെന്നുള്ളതും ഇപ്പോല്‍ തെളിയിക്കപ്പെടും. കാരണം അവര്‍ ഉണ്ണിത്താ‍ന്‍ പ്രശ്നത്തില്‍ എന്തു പറയുന്നു എന്നു കാണം. പണ്ട് നാട്ടിലെ കള്ള പണക്കാരും തെമ്മാടികളും ഗുണ്ടകളും സിനിമാനടിമാരാ‍യ വ്യഭിചാരിണികളും കോണ്‍ഗ്രസ്സിലേ ചേരാരുള്ളായിരുന്നു. കോണ്‍ഗ്രസ്സിലെ ഏതാണ്ടെല്ലാ വനിതാനേതാക്കന്മാരും ആ സ്ഥാനത്തെത്തിയിട്ടുള്ളത് തുണിപൊക്കി കൊടുത്തിട്ടുള്ളതു കൊണ്ട് മാത്രമാണ്.

അനില്‍@ബ്ലോഗ് // anil said...

നിയമപരമായി അതിലെന്തെങ്കിലും തെറ്റുണ്ടോ?

ക്യാപ്റ്റന്‍ കരിസ്മ said...

“ കുശുമ്പാടോ വെറും കുശുമ്പ് ഇവര്‍ക്കൊക്കെ , അവനവന് കിട്ടാത്തത് വേറാരും തിന്നരുത് എന്ന ഒറ്റ വാശി ”

ക്യാപ്റ്റന്‍ കരിസ്മ said...

tracking

anushka said...

നിയമപരമായി ഇതില്‍ എന്തു തെറ്റ്?
മലയാളിയുടെ തല തിരിഞ്ഞ സദാചാര ബോധമാണ്‌ ഇത് ഒരു വലിയ കാര്യമായി എടുക്കുന്നത്.

നിസ്സഹായന്‍ said...

നിയമപരമായി ഒരു കുഴപ്പവുമില്ല അനിലേ . അല്പം രഹസ്യമായിട്ടൊക്കെ വേണ്ടെ, പിടിക്കപ്പെടാത്ത രീതിയില്‍ ! പിന്നെ അങ്ങനെയുള്ളവന്‍ ഹൃദയ സ്തംഭനം ഉണ്ടാകുന്ന രീതിയില്‍ സദാചാരം പ്രസംഗിക്കരുത്. സദാചാര പാലനം മുഴുവന്‍ കമ്മ്യൂണിസ്റ്റു കളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയല്ലെ നാറികളായ കോണ്‍ഗ്രസ്സുകാര്‍ !

കുണാപ്പന്‍ said...

പുരോഗാമികളുടെ സദാചാര സങ്കല്പ്പം അപാരം തന്നെ

Unknown said...

NISSAHAYA .ASSUYAPATTITTU KARIYAM ILLA!!!!THANKALKUM SANDARBHAM KITTIYAL ITHALLA ITHNAPURAM CHAYUMM!!!ILLANNU THANKALKU PARAYAMO!!!

Unknown said...

NISSAHAYA .ASSUYAPATTITTU KARIYAM ILLA!!!!THANKALKUM SANDARBHAM KITTIYAL ITHALLA ITHNAPURAM CHAYUMM!!!ILLANNU THANKALKU PARAYAMO!!!

നിസ്സഹായന്‍ said...

ഷിബുക്കുഞ്ഞേ,

ഞമ്മളൊരു സാധാരണക്കാരനല്ലേ !? അവസരം കിട്ടിയാല്‍ എന്തു ചെയ്യുമെന്ന് പറയാനാകില്ല. പക്ഷെ ഞമ്മക്കൊരു നിര്‍ബ്ബന്ധമുണ്ട്, ഗിരിപ്രസംഗം ചെയ്യാന്‍ അര്‍ഹതയുള്ള നേതാക്കന്മാര്‍ ഈമാതിരി പോക്രിത്തരം കാണിക്കരുത്. പിടിക്കപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ സദാചാരത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഈ ഫ്രോഡിനു ഈ അനുഭവം വന്നതില്‍ ഈയുള്ളവന്‍ അതിയായി സന്തോഷിക്കുന്നു. (ആപേക്ഷികമായി കമ്മ്യൂണിസ്റ്റുകളേക്കാള്‍ സദാചാര ഫ്രോഡുകള്‍ കാണ്‍ഗ്രസ്സുകാരാണ്. ഐപ്പോള്‍ വ്യത്യാസം കുറഞ്ഞുകുറഞ്ഞു വരുന്നു. ആശ്വാസം!)

Sabu Kottotty said...

മാന്യന്മാരായ ജനനായകരെ വേട്ടയാടുന്നത് ഇനിയെങ്കിലും നിറുത്തിക്കൂടെ..!!!!

Ramanand said...

Shibu

Ninte matoru Nethavinte kathha ivide und

http://timesofindia.indiatimes.com/videoshow/5377945.cms