കണ്ണൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു .133,326 പേരാണ് വോട്ടര്‍പട്ടികയില്‍ .1370 വോട്ടുകളാണ് മറ്റിടത്തുനിന്നും ട്രാന്‍സഫര്‍ ചെയ്തിട്ടുള്ളത്. യു ഡി എഫിന്റെ കള്ളപ്രചരണം പൊളിയുന്നു .
കണ്ണൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 119 ബൂത്തുകളിലായി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 133,326 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്.
പുതുതായി 9357 പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള 6386 പേരെ പട്ടികയില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.ഇവരില്‍ 5043 പേരെ പരാതി പ്രകാരമാണ് നീക്കിയത്. 1370 വോട്ടുകളാണ് മറ്റിടത്തുനിന്നും ട്രാന്‍സഫര്‍ ചെയ്തിട്ടുള്ളത്.
അന്തിമവോട്ടര്‍പട്ടികയില്‍ 60367 പേര്‍ പുരുഷന്മാരാണ്. കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മറ്റുജില്ലയിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ 40 ടീമുകള്‍ വോട്ടര്‍പട്ടിക പരിശോധിച്ചാണ് അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്.
1 comment:
കണ്ണൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു .133,326 പേരാണ് വോട്ടര്‍പട്ടികയില്‍ .
1370 വോട്ടുകളാണ് മറ്റിടത്തുനിന്നും ട്രാന്‍സഫര്‍ ചെയ്തിട്ടുള്ളത്. യു ഡി എഫിന്റെ കള്ളപ്രചരണം പൊളിയുന്നു .

Post a Comment