തിരു: നാടിന്റെ വികസനത്തിനൊപ്പം യുവതയ്ക്കു മാര്‍ഗദീപം തെളിക്കുന്ന യുവശക്തിപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. അരുവിക്കര ഡാം പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തിലാണ് യുവത്വത്തിന്റെ കര്‍മശേഷിയെ സമാഹരിക്കുന്ന രാജ്യത്തെ ആദ്യ ബൃഹത്സംരംഭം തുടങ്ങിയത്. പ്രാദേശികാസൂത്രണതലത്തില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പഞ്ചായത്തുതല തൊഴില്‍സേനയും സ്വയംതൊഴില്‍ എക്സ്ചേഞ്ചുകളും ഇതിന്റെ ഭാഗമാണ്. സംരംഭകത്വ പരിശീലനവും സ്വയംതൊഴില്‍ വികസിപ്പിക്കല്‍ പദ്ധതികളും നടപ്പാക്കും. പ്രാദേശികതലത്തില്‍ രൂപീകരിക്കുന്ന ആയിരത്തിലധികം യൂത്ത് സെന്ററും യൂത്ത് കോ-ഓര്‍ഡിനേഷന്‍ സമിതികളുമാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഇതിനായി 1057 യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു. വര്‍ണശബളമായ ഘോഷയാത്രയോടെയാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമായത്. നാടിന്റെ വികസനത്തില്‍ യുവജനങ്ങളുടെ കൂട്ടായ്മയ്ക്ക് അവസരമൊരുക്കുന്ന യുവശക്തി പദ്ധതി ഇന്ത്യക്ക് മാതൃകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ-ജാതി ചിന്താഗതി മറന്ന് യുവജന പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ വലിയ മാറ്റത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനവും മാതൃകാ യൂത്ത് സെന്റര്‍ സംസ്ഥാനതല ഉദ്ഘാടനവും യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായി.
Thursday, October 22, 2009
യുവശക്തി പദ്ധതി തുടങ്ങി

Subscribe to:
Post Comments (Atom)
1 comment:

Post a Comment