Tuesday, December 25, 2007

മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം 28ന്

മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം 28ന്

ഷാര്‍ജ: ഗള്‍ഫ് മലയാളികള്‍ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതിനുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ പ്രതിനിധികളുടെ ഒരു യോഗം 28ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.ഷാര്‍ജയിലെ എല്ലാ മലയാളി സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം അഭ്യര്‍ഥിച്ചു.

1 comment:

ജനശബ്ദം said...

മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം 28ന്
ഷാര്‍ജ: ഗള്‍ഫ് മലയാളികള്‍ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതിനുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ പ്രതിനിധികളുടെ ഒരു യോഗം 28ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.
ഷാര്‍ജയിലെ എല്ലാ മലയാളി സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം അഭ്യര്‍ഥിച്ചു.