മലപ്പുറം ജില്ലയില്‍ നടന്ന നിരവധി ജനകിയ പോരാട്ടങളുടെ തുടിക്കുന്ന വീരസ്മരണമളുയര്ത്തി നവകേരള മാര്‍ച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിരിക്കുന്നു.സാമ്രാജ്യത്തത്തിന്നും ജന്മിത്തത്തിന്നും എതിരായ പോരാട്ടത്തില്‍ സ്വന്തം ഹൃദയരക്തം കൊണ്ട് വീരോതിഹാസം രചിച്ച ഏറനാടന്‍ മണ്ണീല് മാറ്റത്തിന്റെ മാറ്റൊലി ഉയര്‍ത്തി കടന്നുവരുന്ന നവകേരള മാര്‍ച്ചിന്ന് ആവേശകരമായ വരവേല്പിന്ന് തയ്യാറായി നില്‍ക്കുകയാണ്.
സി പി ഐ എംനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങിയിരിക്കുന്ന മാധ്യമങളും പിന്തിരിപ്പന് ശക്തികളും സാമ്രാജ്യത്ത കിങ്കരന്മാരും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങളും അവഗണിച്ചുകൊണ്ട് സിപിഐ എം ന്റെ പ്രസക്തിയും ബഹുജനസ്വാധീനവും വിളംബരം ചെയ്തുകൊണ്ട് പതിനായിരങളഅണ് ജാഥയെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നിരന്തരം കള്ള പ്രചരണങള്‍ അഴിച്ചുവിടുന്ന ബൂര്ഷ്വാമാധ്യമങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജനസാമാന്യം നവകേരളമാര്‍ച്ചിനെ വിജയിപ്പിക്കാന്‍ രംഗത്തിറങിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കാനും പാര്‍ട്ടി നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും എന്നൊക്കെ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ പാര്‍ട്ടിയെ രക്ഷിക്കാന്‍ ബഹുജനങള്‍ അത്യാവേശത്തോടെ രംഗത്തിരങിയിട്ടുണ്ട് ആ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. പാര്‍ട്ടി ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാനുള്ള കരുത്ത് മലപ്പുറത്തെ പാര്‍ട്ടിക്കുമുണ്ടെന്ന് അതിന്റെ സംഘശക്തി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.മലപ്പുറത്തിന്റെ മണ്ണില്‍ ആഞ്ഞടിക്കുന്ന മാറ്റത്തിന്റെ കാറ്റ് വരും നാളുകളില്‍ കൂടുതല്‍ കരുത്തേകാന്‍ സഃ പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള മാര്‍ച്ചിന്ന് ആകുമെന്ന് വിളംബരം ചെയ്യുന്നതാണ് ജാഥക്ക് ലഭിക്കുന്ന സ്വീകരണങളീലെ ജനപങ്കാളിത്തം.പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പും താക്കിതും നല്‍കിക്കൊണ്ട് ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും മാത്രമല്ല വരും നാളുകളില്‍ വന്‍ കുതിപ്പിന്റെയും സന്ദേശം കൂടി നല്‍കുന്നതാണ് സഃ പിണറായിയുടെ പ്രസംഗങള്‍ . കാലാകാലങളില്‍ മതവികാരം ചൂഷണം ചെയ്ത് മലപ്പുറത്തെ പാവപ്പെട്ട ജനങളെ വഞ്ചിച്ച് അധികാരത്തിന്റെ ശീതളച്ഛായയില്‍ മതിമറന്ന് ആടിത്തിമിര്‍ത്ത മുസ്ലിം ലീഗിനുള്ള താക്കിതാണ് ഈ ജനമുന്നേറ്റം .പച്ചക്കൊടിക്കു കീഴില്‍ അണിനിരന്നിരുന്ന ഏറനാടിന്റെ മക്കള്‍ ഇന്ന് മുസ്ലിം ലീഗിന്റെ അവഗണനക്കും ധാര്ഷ്യഡ്യത്തിന്നും എതിരായി അണിനിരന്നു കഴിഞ്ഞിരിക്കുന്നു. അവരിന്ന് അവരുടെ രക്ഷാമാര്‍ഗ്ഗമായി കാണുന്നത് പതിനായിരങള്‍ ആവേശത്തോടെ കയ്യിലേന്തുന്ന ചെങ്കൊടിയാണ്.വര്‍ഗ്ഗിയതക്കും തീവ്രവാദത്തിന്നും സാമ്രജ്യത്തത്തിന്നും അധിനിവേശത്തിന്നും എതിരായി , അധ്വാനിക്കുന്ന തൊഴിലാളികളുടെ മോചനത്തിന്നായി പോരാടാന്‍ കരുത്തുള്ള പ്രസ്ഥാനത്തെ അവരിന്ന് നെഞ്ചെറ്റിക്കഴിഞ്ഞു.മലപ്പുറത്തിന്റെ മണ്ണില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ സഃ പിണറായി നയിക്കുന്ന നവകേരളമാര്‍ച്ചിന്ന് കഴിയട്ടെയെന്ന് ആശംസിക്കുന്നുവിപ്ലാഭിവാദ്യങളോടെനാരായണന് വെളിയംകോട്. ദുബായ്
2 comments:
മലപ്പുറത്തിന്റെ മാറ്റങള്‍ക്ക് കൂടുതല്‍ കരുത്തേകി കടന്നുവരുന്ന നവകേരളമാര്‍ച്ചിന്ന് സ്വഗതം
മലപ്പുറം ജില്ലയില്‍ നടന്ന നിരവധി ജനകിയ പോരാട്ടങളുടെ തുടിക്കുന്ന വീരസ്മരണമളുയര്ത്തി നവകേരള മാര്‍ച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിരിക്കുന്നു.സാമ്രാജ്യത്തത്തിന്നും ജന്മിത്തത്തിന്നും എതിരായ പോരാട്ടത്തില്‍ സ്വന്തം ഹൃദയരക്തം കൊണ്ട് വീരോതിഹാസം രചിച്ച ഏറനാടന്‍ മണ്ണീല് മാറ്റത്തിന്റെ മാറ്റൊലി ഉയര്‍ത്തി കടന്നുവരുന്ന നവകേരള മാര്‍ച്ചിന്ന് ആവേശകരമായ വരവേല്പിന്ന് തയ്യാറായി നില്‍ക്കുകയാണ്.
സി പി ഐ എംനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങിയിരിക്കുന്ന മാധ്യമങളും പിന്തിരിപ്പന് ശക്തികളും സാമ്രാജ്യത്ത കിങ്കരന്മാരും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങളും അവഗണിച്ചുകൊണ്ട് സിപിഐ എം ന്റെ പ്രസക്തിയും ബഹുജനസ്വാധീനവും വിളംബരം ചെയ്തുകൊണ്ട് പതിനായിരങളഅണ് ജാഥയെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നിരന്തരം കള്ള പ്രചരണങള്‍ അഴിച്ചുവിടുന്ന ബൂര്ഷ്വാമാധ്യമങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജനസാമാന്യം നവകേരളമാര്‍ച്ചിനെ വിജയിപ്പിക്കാന്‍ രംഗത്തിറങിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കാനും പാര്‍ട്ടി നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും എന്നൊക്കെ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ പാര്‍ട്ടിയെ രക്ഷിക്കാന്‍ ബഹുജനങള്‍ അത്യാവേശത്തോടെ രംഗത്തിരങിയിട്ടുണ്ട് ആ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. പാര്‍ട്ടി ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാനുള്ള കരുത്ത് മലപ്പുറത്തെ പാര്‍ട്ടിക്കുമുണ്ടെന്ന് അതിന്റെ സംഘശക്തി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
മലപ്പുറത്തിന്റെ മണ്ണില്‍ ആഞ്ഞടിക്കുന്ന മാറ്റത്തിന്റെ കാറ്റ് വരും നാളുകളില്‍ കൂടുതല്‍ കരുത്തേകാന്‍ സഃ പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള മാര്‍ച്ചിന്ന് ആകുമെന്ന് വിളംബരം ചെയ്യുന്നതാണ് ജാഥക്ക് ലഭിക്കുന്ന സ്വീകരണങളീലെ ജനപങ്കാളിത്തം.പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പും താക്കിതും നല്‍കിക്കൊണ്ട് ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും മാത്രമല്ല വരും നാളുകളില്‍ വന്‍ കുതിപ്പിന്റെയും സന്ദേശം കൂടി നല്‍കുന്നതാണ് സഃ പിണറായിയുടെ പ്രസംഗങള്‍ .
കാലാകാലങളില്‍ മതവികാരം ചൂഷണം ചെയ്ത് മലപ്പുറത്തെ പാവപ്പെട്ട ജനങളെ വഞ്ചിച്ച് അധികാരത്തിന്റെ ശീതളച്ഛായയില്‍ മതിമറന്ന് ആടിത്തിമിര്‍ത്ത മുസ്ലിം ലീഗിനുള്ള താക്കിതാണ് ഈ ജനമുന്നേറ്റം .പച്ചക്കൊടിക്കു കീഴില്‍ അണിനിരന്നിരുന്ന ഏറനാടിന്റെ മക്കള്‍ ഇന്ന് മുസ്ലിം ലീഗിന്റെ അവഗണനക്കും ധാര്ഷ്യഡ്യത്തിന്നും എതിരായി അണിനിരന്നു കഴിഞ്ഞിരിക്കുന്നു. അവരിന്ന് അവരുടെ രക്ഷാമാര്‍ഗ്ഗമായി കാണുന്നത് പതിനായിരങള്‍ ആവേശത്തോടെ കയ്യിലേന്തുന്ന ചെങ്കൊടിയാണ്.വര്‍ഗ്ഗിയതക്കും തീവ്രവാദത്തിന്നും സാമ്രജ്യത്തത്തിന്നും അധിനിവേശത്തിന്നും എതിരായി , അധ്വാനിക്കുന്ന തൊഴിലാളികളുടെ മോചനത്തിന്നായി പോരാടാന്‍ കരുത്തുള്ള പ്രസ്ഥാനത്തെ അവരിന്ന് നെഞ്ചെറ്റിക്കഴിഞ്ഞു.
മലപ്പുറത്തിന്റെ മണ്ണില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ സഃ പിണറായി നയിക്കുന്ന നവകേരളമാര്‍ച്ചിന്ന് കഴിയട്ടെയെന്ന് ആശംസിക്കുന്നു
വിപ്ലാഭിവാദ്യങളോടെ
നാരായണന് വെളിയംകോട്. ദുബായ്
ഈ സിപിഐ-ശ്രീരാമ സേന വക സ്വീകരണം വല്ലതുമുണ്ടോ വഴിയില്‍...
Post a Comment