കക്കോടിയില്‍ അരങേറീയ' അക്രമം' ജമ അത്ത് ഇസ്ലാമിയുടെ പ്രചരണത്തിന്നു വേണ്ടിയുള്ളതായിരുന്നു.ജനകിയ വികസന മുന്നണി പ്രഖ്യാപന സമ്മേളനം എന്ന പേരില്‍ പഞ്ചായത്തിലെ എല്ലാവിഭാഗം ജനങളെയും വിളിച്ച് ചേര്‍ത്ത് സര്ക്കാരിന്നെതിരെ പ്രചരണം നടത്താനുള്ള ശ്രമമായിരുന്നു കക്കോടിയില്‍ ജമ അത്ത് ഇസ്ലാമി നടത്തിയത്.എന്നാല്‍ ഒരു വിഭാഗം ജനങള് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ അക്രമം അഴിച്ച് വിട്ട് ഭീകരാന്തരിക്ഷം സ്രിഷ്ടിച്ചു.എല്ലാ വാര്‍ഡുകളിലും എല്‍ ഡി എഫ് ജയിച്ച കക്കോടി പഞ്ചായത്തില്‍ കൂടുതല്‍ വികസനം ആവശ്യമാണെന്നും ഇതിന്നായി കൂട്ടായ ചര്‍ച്ച നടത്താമെന്നുമുള്ള രീതിയിലാണു ജമാ ആത്ത് ഇസ്ലാമി യോഗത്തിലേക്ക് ആളുകളെ ക്ഷണിച്ചത്.പഞ്ചായത്ത് വാര്‍ഡ് അംഗങളും എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെയും നേതാക്കളും അടങുന്നവര് പഞ്ചായത്ത് കമ്യൂണിറ്റി സെന്റ്രിലെ യോഗത്തിന്ന് എത്തിയിരുന്നു.
വൈകിട്ട് നാലുമണിക്ക് യോഗം തുടങി." ജനസേവകരായി മാറേണ്ട അധികാരികള്‍ പാര്‍ട്ടിയുടെ താല്പര്യസംരക്ഷകരായി മാറുന്നു.കപടവാഗ്ദാനങള് നല്കി ജനങളെ വഞ്ചിക്കുന്നു.വികസനത്തിന്ന് സര്‍ക്കാര്‍ നല്കുന്ന വന്‍ തുകകള്‍ കള്ളക്കണക്കുണ്ടാക്കി കൈലോതുക്കുന്നു" എന്ന ഉള്ളടത്തോടു കൂടീയ ലഘുലേഖകള്‍ വിതരണം ചെയ്തു.
ഇ എം എസ് ഭവനപദ്ധതിയില്‍ സി പി ഐ എം നേതാക്കള്‍ കൈക്കുലി വാങുന്നുണ്ടെന്നും സി പി ഐ എമ്മില്‍ ഭിന്നത രൂക്ഷമാണെന്നും അണികള്‍ പാര്‍ട്ടി വിട്ട് പോകാനൊരുങി നില്‍ക്കുകയാണെന്നും ഉല്ഘകടകനായ ഹമീദ് വാണിമേല്‍ പ്രസംഗിച്ചു.ഈ പ്രസ്താവനയെപ്പറ്റി ചര്‍ച്ച വേണമെന്ന് പറഞ്ഞ ആളെ ജമാ അത്ത് ഇസ്ലാമിക്കാര്‍ കഴുത്തിന്ന് പിടിച്ച് തള്ളി മര്ദ്ദിച്ചുഇതിനെ തുടര്‍ന്ന് ജമാ അത്ത് ഇസ്ലാമിക്കാര്‍ വിളിച്ചു വരുത്തിയവര്‍ക്കെതിരെ അക്രമം ബോധപൂര്‍വ്വം അഴിച്ചു വിടുകയാണു ചെയ്തത്.എല്ലാ രാഷ്ട്രിയ പാര്‍ട്ടിക്കാരേയും വിളിച്ചു വരുത്തി അസൂത്രിതമായി അക്രമം അഴിച്ച് വിട്ട് സി പി ഐ എമ്മിന്റെ തലയില്‍ കെട്ടിവെച്ച് വ്യാപകമായി കള്ളപ്രചരണം നടത്തുന്നത് അവരുടെ ഗതികേടിനെയാണൂ കാണിക്കുന്നത്...

5 comments:
നാരായണാ താങ്കളുടെ പേരോ ഗീബല്‍സ് ??
നാരായണന് സാറിനെ പറഞ്ഞിട്ട് കാര്യമില്ല. സൂര്യന് പൊട്ടിവീണു എന്ന് ദേശാഭിമാനി എഴുതിയാല്‍ പോലും മുന്‍പിന്‍ നോക്കാതെ കോപി പേസ്റ്റ് ചെയ്യുന്ന ഒരു നല്ലശീലം അദ്ദേഹത്തിനുണ്ട്. ദേശാഭിമാനിയില്‍ വന്ന ഒരു നല്ല കഥ ഇവിടെയുണ്ട്. http://www.shradheyan.com/2010/06/blog-post.html
CPM kaarude tholikatti abharaaam
EXAMINATION
Q1) Mukalil koduthavayil sathyam mathram underline cheyyuka (2)?
Q2) EE kathakku anuyojyamaya peru nalkuka (10)?
ജമാ അത്തെക്കാര് ചെയ്യുന്നത് പോലെ കമന്റ് ബോക്സിൽ സ്വന്തം അനുയായികളെകോണ്ട് കമന്റ് ചെയ്യിക്കാൻ ജനശബ്ദവും ശ്രദ്ധിക്കണം.
ഒരു മുപ്പത് കമെന്റെങ്കിലും വേണം.എന്നാലേ ജോറാകൂ..!
Post a Comment