Friday, June 4, 2010

വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും സഹായിക്കുന്നവര്‍ക്കെതിരെ ഐക്യനിര ഊട്ടിഉറപ്പിക്കുക

വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും സഹായിക്കുന്നവര്‍ക്കെതിരെ ഐക്യനിര ഊട്ടിഉറപ്പിക്കുക.

വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവര്‍ക്കെതിരെ ഐക്യനിര ഊട്ടിഉറപ്പിക്കുക.
നമ്മുടെ നാട്ടില്‍ ക്രിസ്ത്യന്‍ -മുസ്ലിം വര്‍ഗ്ഗിയ വാളരുന്നതായി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഈ കഴിഞ്ഞ ദിവസമാണു പ്രസ്താവിച്ചത്. ഇത് തടയാന്‍ കഴിയുന്നില്ലായെന്നും കോണ്‍ഗ്രസ്സും അവരോടോപ്പമുള്ളവരുമാണു വര്‍ഗ്ഗിയത വളര്‍ത്താന്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഈ പ്രസ്താവന സത്യവും ഇന്നിന്റെ യാഥാര്‍ത്ഥ്യവുമാണെന്നും ഏവര്‍ക്കും അറിയുന്ന കാര്യമാണു..
കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പള്ളികള്‍തോറും ഇടയലേഖനം വായിക്കുകയും ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്നവരെ അടര്‍ത്തി മാറ്റി യു ഡി എഫിന്റെ കൂടെ നിര്‍ത്താന്‍ പള്ളി മേധാവികള്‍ ഇടപെടുകയും ചെയ്യുന്നത് ജനാധിപത്യാവിരുദ്ധവും വര്‍ഗ്ഗിയത വളര്‍ത്തുന്നതുമാണു‍.
കേരളത്തില്‍ നിന്ന് നിരവധി ചെറുപ്പക്കാരെ പലതും പറഞ്ഞ് മോഹിപ്പിച്ച് പാക്കിസ്ഥാനില്‍ കൊണ്ടുപോയി തീവ്രവാദപരിശീലനം നല്‍കി കേരളത്തില്‍ വര്‍ഗ്ഗിയ കലാപവും ഭീകരപ്രവര്‍ത്തനവും നടത്തുന്നതിന്നെ ചെറുക്കാനോ അപലപിക്കാനോ തയ്യാറാകാത്തവരാണു അച്ചുതാനന്ദന്റെ പ്രസ്താവനക്കെതിരെ കൊടുവാളെടുത്ത് രംഗത്ത് വന്നിരിക്കുന്നത്..വര്‍ഗ്ഗിയത വര്‍ത്താനും ഭീകരപ്രവര്‍ത്തനം നടത്താനും മൗനാനുവാദവും പ്രേരണയും നല്‍കുന്നവര്‍ ഏത് ഇസത്തിന്റെ പേരിലായാലും കേരളത്തില്‍ അനുവദിക്കില്ലായെന്ന ഉറ‍ച്ച പ്രഖ്യാപനമാണു ഇടതുപക്ഷത്തിന്റെത്
വര്‍ഗ്ഗിയതയും ഭീകരതയും വളര്‍ത്തുന്നതില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളതും ഇന്നും മുന്നില്‍ നില്‍ക്കുന്നതുംഹിന്ദു വര്‍ഗ്ഗിയ സംഘടനകളായ സംഘപരിവാറും അര്‍ എസ് എസും തന്നെയാണു . ഗുജറാത്തും, ഒറിസ്സയും ഹൈദരബാദും തുടങി ഇന്ത്യയില്‍ ഇന്നുവരെ നടന്നിട്ടുള്ള എല്ലാവിധ വര്‍ഗ്ഗിയകലാപത്തീന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇവര്‍ തന്നെയാണു.മാലഗോവ്.നാന്ദേഡീയ ,മക്ക മസ്ജിദ് തുടങിയ ബീകര അക്രമണങളിലും സ്പോടനങളിലും സംഘപരിവാറിന്റെയും അര്‍ എസ് എസിന്റെയും പങ്ക് തെളിഞ്ഞതാണു.
എന്നാല്‍ കേരളത്തിലെ മതന്യൂനപക്ഷങളും കോണ്‍ഗ്രസ്സും ഇവരോട് മ്രതുസമീപനമഅണു സ്വീകരിക്കുന്നത്.പലസ്ഥലങളിലും ഇവരുമായി തിരെഞ്ഞെടൂപ്പ് സഖ്യത്തിന്നു പോലും ഇവര്‍ മുതിര്‍ന്നിട്ടുണ്ട് ഇന്നും തുടരുന്നു.
വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന സംഘടനകളെയും യു ഡി എഫിനെയും കേരളത്തിലെ ജനങള്‍ നിലംതൊടൂവിക്കില്ല. സ്വരജീവിതവും സമാധാനവും ആഗ്രഹിക്കുന്നവര്‍ വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരുടെ തനി നിറം മനസ്സിലാക്കണം.

1 comment:

ജനശബ്ദം said...