Thursday, June 10, 2010

പൊന്‍ഫെസ്റ്റ് 2010.


പൊന്‍ഫെസ്റ്റ് 2010.

പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ട് വെള്ളിയാച മൂന്നു മണി മുതല്‍ ദുബായ് ഗുസൈസിലുള്ള AL HASEN AUDITORIUM. AL QUSAISE (OLD ZYED UNIVERSITY CAMPUS )ത്തില്‍ വെച്ച് വിവിധ കലാ- കായികപരിപാടികളോടെ വാര്‍ഷിക ആഘോഷ പരിപാടികള്‍( പൊന്‍ ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു. വൈകുന്നേരം 3 മണിമുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രരചന മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും.കൂടാതെ ഗാനമേളയും വിവിധ തരം കലാപരിപാടികളും ഉണ്ടായിരിക്കും.


പൊന്നാനി എം ഇ എസ് കോളേജ് മുന്‍ മലയാളം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാനുമായ പ്രോഫസര്‍ എം എം നാ രായണന്‍ പൊന്‍ഫെസ്റ്റ് 2010 ന്റെ ഉല്‍ഘാടനം നിര്‌വഹിക്കുന്നതായിരിക്കും.
യു എ ഇ യിലുള്ള എല്ല എം ഇ എസ് പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹസംഗമത്തില്‍ പങ്കെടുക്കാന്‍ 3 മണിക്കുതന്നെ AL HASEN AUDITORIUM. AL QUSAISE(OLD ZYED UNIVERSITY CAMPUS ) ത്തില്‍ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു
കൂടുതല്‍ വിവരങള്‍ക്ക് വിളിക്കുക. ഇക്ബാല്‍ മൂസ്സ ( പ്രസിഡണ്ട്) .0504562123 , അബുബക്കര്‍.050 6501945 . Akbar parammal.050.6771750. Girish menon050.3492088.Saleem babu..7745684


No comments: