ഉംറ നിര്വഹിക്കാനെണെന്ന് പറഞ്ഞ് ഗല്ഫില് എത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ കേരളത്തില്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ നിക്ഷേപമിറക്കാന്‍ പറ്റാത്ത സഹചര്യമാണുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സാധ്യതകളുള്ളത് എന്നുമുള്ള പ്രചരണം ദുരുദ്ദേശപരമാണു. കേരളത്തിന്നെതിരെ ഗള്‍ഫ് നാടുകളില്‍ പോയി ഏകപക്ഷിയമായി മാധ്യമങളെ കൂട്ടുപിടിച്ച് നടത്തുന്ന ഈ പ്രചരണം കേരളത്തില്‍ നിക്ഷേപമിറക്കിയവരെയും ഇറക്കാന്‍ പോകുന്നവരെയും ബോധപൂവ്വം തെറ്റിദ്ധരിപ്പിക്കാനും ആ സംരഭങളില് നിന്ന് മാറ്റി നിര്‍ത്താനുമാണു. കേരളത്തിന്നെതിരെ ഒരു എം എല്‍ എ ഈ നടത്തുന്നത് ദേശദ്രോഹനടപടിയാണു.നാടിനെ തകര്‍ക്കാനും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന ഈ നടപടിയെ തികഞ്ഞ ഗൗരവത്തോടെ മാത്രമെ കാണാന്‍ കഴിയുകയുള്ളു.എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഈ രാജ്യദ്രോഹ നടപടിയില്‍ നിന്ന് പിന്മാറണം.കേരളത്തില്‍ നിക്ഷേപമിറക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ സഹചര്യമാണുള്ളത്......നരേന്ദ്രമോഡീയുടെ മൂടുതാങികള്ക്ക് ഇതൊന്നും മനസ്സിലാകില്ല...................
Subscribe to:
Post Comments (Atom)
1 comment:
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഗള്‍ഫിലെത്തി കേരളത്തിന്നെതിരെ പ്രചരണം നടത്തുന്നത് തികഞ്ഞ രാജ്യദ്രോഹ നടപടി.
ഉംറ നിര്വഹിക്കാനെണെന്ന് പറഞ്ഞ് ഗല്ഫില് എത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
കേരളത്തില്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ നിക്ഷേപമിറക്കാന്‍ പറ്റാത്ത സഹചര്യമാണുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സാധ്യതകളുള്ളത് എന്നുമുള്ള പ്രചരണം ദുരുദ്ദേശപരമാണു. കേരളത്തിന്നെതിരെ ഗള്‍ഫ് നാടുകളില്‍ പോയി ഏകപക്ഷിയമായി മാധ്യമങളെ കൂട്ടുപിടിച്ച് നടത്തുന്ന ഈ പ്രചരണം കേരളത്തില്‍ നിക്ഷേപമിറക്കിയവരെയും ഇറക്കാന്‍ പോകുന്നവരെയും ബോധപൂവ്വം തെറ്റിദ്ധരിപ്പിക്കാനും ആ സംരഭങളില് നിന്ന് മാറ്റി നിര്‍ത്താനുമാണു. കേരളത്തിന്നെതിരെ ഒരു എം എല്‍ എ ഈ നടത്തുന്നത് ദേശദ്രോഹനടപടിയാണു.നാടിനെ തകര്‍ക്കാനും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന ഈ നടപടിയെ തികഞ്ഞ ഗൗരവത്തോടെ മാത്രമെ കാണാന്‍ കഴിയുകയുള്ളു.എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഈ രാജ്യദ്രോഹ നടപടിയില്‍ നിന്ന് പിന്മാറണം.കേരളത്തില്‍ നിക്ഷേപമിറക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ സഹചര്യമാണുള്ളത്......നരേന്ദ്രമോഡീയുടെ മൂടുതാങികള്ക്ക് ഇതൊന്നും മനസ്സിലാകില്ല...................
Post a Comment