റെയില്‍വേ.കേരളത്തിന്റെ ആവശ്യങ്ങള്‍
റെയില്‍വേ സോണ്‍ .പാലക്കാട് കോച്ച് ഫാക്ടറി .65 മേല്‍പ്പാലം .ചേര്‍ത്തല വാഗണ്‍ ഫാക്ടറി .നേമത്ത് വര്‍ക്ഷോപ് .
പാത ഇരട്ടിപ്പിക്കല്‍: കണ്ണൂര്‍-വളപട്ടണം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, തിരുവനന്തപുരം-കന്യാകുമാരി .
വൈദ്യുതീകരണം: തിരുവനന്തപുരം-കന്യാകുമാരി, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-മംഗളൂരു . മെമു: നെയ്യാറ്റിന്‍കര-കൊല്ലം, കൊല്ലം-കോട്ടയം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, തൃശൂര്‍-പാലക്കാട് .
ഗേജ്മാറ്റം: കൊല്ലം-പുനലൂര്‍, നിര്‍മാണത്തിലുള്ളവ . പുതിയ പാത: ഗുരുവായൂര്‍-താനൂര്‍-തിരുനാവായ, അങ്കമാലി-ശബരി, കാഞ്ഞങ്ങാട്-പാണത്തൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍ .
പുതിയ പാതയ്ക്ക് സര്‍വേ: ശബരി-പത്തനംതിട്ട-പുനലൂര്‍-തിരുവനന്തപുരം, ഇടപ്പള്ളി-ഗരുവായൂര്‍, ശബരിമല-ചെങ്ങന്നൂര്‍, കൊല്ലംകോട്-തൃശൂര്‍, അങ്ങാടിപ്പുറം-കോഴിക്കോട് .
പുതിയ വണ്ടികള്‍: തിരുവനന്തപുരം-ബംഗളൂരു (കോയമ്പത്തൂര്‍, മംഗളൂരു വഴി),തിരുവനന്തപുരം-മുംബൈ (കൊങ്കണ്‍ വഴി), തിരുവനന്തപുരം-ന്യൂഡല്‍ഹി (കൊങ്കണ്‍ വഴി), കോഴിക്കോട്-ഗോവ, കന്യാകുമാരി-ഗോവ, കോഴിക്കോട്-നിസാമുദീന്‍ (നാഗൂര് വഴി) .
സര്‍വീസ് നീട്ടല്‍: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, കണ്ണൂര്‍-യശ്വന്ത്പുര്‍, കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരിബി രഥ് .
Subscribe to:
Post Comments (Atom)
1 comment:

Post a Comment