Tuesday, May 27, 2008

ആര്യാടന്‍ പുകഞ്ഞ കൊള്ളിയല്ല .കരുണാകരന്‍ യു ഡി എഫിനെ ദുറ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടി

ആര്യാടന്‍ പുകഞ്ഞ കൊള്ളിയല്ല .കരുണാകരന്‍ യു ഡി എഫിനെ ദുറ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടി

ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിലെ പുകഞ്ഞ കൊള്ളിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പുകയുന്ന കൊള്ളികള്‍ കോണ്‍ഗ്രസിന് പുറത്തു പോകുമെന്ന കെ.കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ആരും പ്രവര്‍ത്തിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ അതതു കമ്മിറ്റികളിലാണ് പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസ് ശക്തിപ്പെടുമ്പോള്‍ മറ്റൊരു കക്ഷിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കു
ന്നില്ല.

2 comments:

ജനശബ്ദം said...

ആര്യാടന്‍ പുകഞ്ഞ കൊള്ളിയല്ല .കരുണാകരന്‍ യു ഡി എഫിനെ ദുറ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിലെ പുകഞ്ഞ കൊള്ളിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പുകയുന്ന കൊള്ളികള്‍ കോണ്‍ഗ്രസിന് പുറത്തു പോകുമെന്ന കെ.കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ആരും പ്രവര്‍ത്തിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ അതതു കമ്മിറ്റികളിലാണ് പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസ് ശക്തിപ്പെടുമ്പോള്‍ മറ്റൊരു കക്ഷിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

അനില്‍ശ്രീ... said...

അപ്പോള്‍ പിന്നെ ആരാ ഈ പുകഞ്ഞ കൊള്ളി ??

അത് കരുണാകരന്‍ പറഞ്ഞില്ലേ? മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചില്ലേ?