മുസ്ളിം ലീഗിന്റെ മറ്റൊരു ജനവഞ്ചന
അമേരിക്ക സ്ഥാപിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ഇസ്രയേല്‍ ഗാസയില്‍ കയറി സ്കൂളുകളും അഭയാര്‍ഥി ക്യാമ്പുകളും ബോംബിട്ടു തകര്‍ക്കുന്നതിനെതിരെ ലോകമെങ്ങും രോഷവും പ്രതിഷേധവും ഉയരുകയാണ്. ലോക പൊതുജനാഭിപ്രായം വകവയ്ക്കാതെ പലസ്തീനികളെ മുഴുവന്‍ കൊന്നൊടുക്കുമെന്ന വാശിയില്‍ ഇസ്രയേല്‍ സൈന്യം ഗാസയെ തുണ്ടംതുണ്ടമാക്കി ആക്രമിക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരുപാട് സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട്. ഉപരോധം കാരണം ഭക്ഷണവും വെള്ളവും വസ്ത്രവും വൈദ്യുതിയും മരുന്നുപോലും നിഷേധിക്കപ്പെട്ട ജനതയോടാണ് ഇസ്രയേല്‍ അതിന്റെ സൈനികശക്തി മുഴുവന്‍ ഉപയോഗിക്കുന്നത്. ലോകം ഇതുകണ്ട് വിറങ്ങലിച്ചുനില്‍ക്കുന്നു. ഭീകരതയ്ക്കെതിരെ പിന്തുണയ്ക്ക് ലോകമെങ്ങും ഓടിനടക്കുന്ന അമേരിക്കതന്നെയാണ് ഈ ഭീകരരാഷ്ട്രത്തിന് സൈനിക-രാഷ്ട്രീയ-സാമ്പത്തിക സഹായം നല്‍കുന്നത്. നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബോംബിട്ടുകൊല്ലുന്നതിലപ്പുറം എന്താണ് ഭീകരത. ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രമുഖ ലോകരാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെടുമ്പോള്‍, എക്കാലവും പലസ്തീന്‍ജനതയുടെ സുഹൃത്തായിരുന്ന ഇന്ത്യ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ആരിലും അമര്‍ഷമുണ്ടാക്കും. പലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതരരാഷ്ട്രം ഇന്ത്യയായിരുന്നു. അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായതോടെ ഇന്ത്യ അതിന്റെ പ്രഖ്യാപിത വിദേശനയംതന്നെ ഉപേക്ഷിച്ചു. അമേരിക്കയുടെ ഇംഗിതം സാധിച്ചുകൊടുക്കുക എന്നതിലേക്ക് ഇന്ത്യയുടെ വിദേശനയം മാറി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ വോട്ട് ചെയ്യാന്‍ ഇന്ത്യ തയ്യാറായത് ഈ നയംമാറ്റത്തിന്റെ തെളിവാണ്. ആണവകരാറില്‍ ഒപ്പുവച്ചതോടെ ഔപചാരികമായിത്തന്നെ ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം ഇല്ലാതായി. പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ എടുക്കുന്ന നപുംസകനയം ഇതിന്റെ ഫലമാണ്. ലോകത്തിലെ വന്‍ ശക്തികളിലൊന്നായി വളര്‍ന്നെന്ന് അഭിമാനിക്കുന്ന ഇന്ത്യ, ഇസ്രയേല്‍ വംശഹത്യ അവസാനിപ്പിക്കുന്നതിന് നയതന്ത്രതലത്തില്‍ ചെറുവിരലനക്കിയിട്ടില്ല. ഇതിനെതിരെ രാജ്യത്തിനകത്തു വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടയിലാണ്, ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ വേര്‍പെടുത്തണമെന്ന് മുസ്ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍ടിയുടെ അഖിലേന്ത്യാ പ്രസിഡന്റും വിദേശ സഹമന്ത്രിയുമായ ഇ അഹമ്മദുകൂടി പങ്കെടുത്ത ലീഗ് സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷം ശിഹാബ് തങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവന ആ പാര്‍ടിയുടെ ഔദ്യോഗിക നിലപാടുതന്നെ എന്നു കരുതാം. ഇസ്രയേലുമായി സൈനിക സഹകരണം തുടരുകയും ആ ഭീകരരാജ്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന ഇന്ത്യന്‍ വിദേശവകുപ്പില്‍ പശ്ചിമേഷ്യയുടെ ചുമതലനിര്‍വഹിക്കുന്നത് പാണക്കാട് തങ്ങളുടെ പാര്‍ടിയുടെ ദേശീയ പ്രസിഡന്റായ അഹമ്മദാണ്. അഹമ്മദിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചശേഷം ഇസ്രയേല്‍ ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് പറയാന്‍ മുസ്ളിംലീഗിനല്ലാതെ കഴിയില്ല. ഇസ്രയേല്‍ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ഈ പ്രശ്നത്തില്‍ പ്രചാരണം നടത്താനും മുസ്ളിം ലീഗ് ഒരുങ്ങുകയാണ്. സ്വന്തം അണികളെ കബളിപ്പിക്കുന്നതോടൊപ്പം, പലസ്തീനൊപ്പം നില്‍ക്കുന്ന ജനങ്ങളെയാകെ പരിഹസിക്കുകയാണ് മുസ്ളിം ലീഗ്. എന്തുകൊണ്ടാണ് മുസ്ളിം ലീഗ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തി പ്രചാരണത്തിനറങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. സാധാരണ ജനങ്ങളുടെയോ പാര്‍ടി പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന സമുദായത്തിന്റെയോ വികാരം ചവിട്ടിമെതിച്ചതിന് കഴിഞ്ഞ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആ പാര്‍ടിക്ക് കനത്ത തിരിച്ചടി കിട്ടി. ഇനിയുമൊരു പരാജയം ഏറ്റുവാങ്ങാനുള്ള ശക്തി മുസ്ളിം ലീഗിനില്ല. അതിനാല്‍, നയം തിരുത്തുന്നതിനുപകരം, അണികളെയും സമുദായത്തെയും കബളിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിയുമോ എന്നാണ് ആ പാര്‍ടി നോക്കുന്നത്. ഇസ്രയേല്‍ ബന്ധം ഇന്ത്യ വേര്‍പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന മുസ്ളിം ലീഗ് നേതൃത്വത്തോട് ലളിതമായ ചില ചോദ്യങ്ങള്‍: ഇസ്രയേല്‍ ബന്ധം അവസാനിപ്പിക്കാന്‍ മന്‍മോഹന്‍സിങ്ങിനോട് അഹമ്മദ് ആവശ്യപ്പെട്ടോ? ഇല്ലെങ്കില്‍ ഇനിയെങ്കിലും അതു ചെയ്യുമോ? ഇസ്രയേല്‍ ബന്ധം യുപിഎ സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ മന്ത്രിസഭയില്‍നിന്ന് ഇറങ്ങിപ്പോരാന്‍ അഹമ്മദോ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ശിഹാബ്തങ്ങളോ തയ്യാറാകുമോ? കോഗ്രസിനോട് സലാം പറഞ്ഞ് ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ആര്‍ജവം ആ പാര്‍ടി കാണിക്കുമോ? ആത്മാര്‍ഥത തെളിയിക്കേണ്ടത് പ്രവൃത്തിയിലൂടെയാണ്. ഇടതുപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയമൂല്യം ജനങ്ങളുടെ മനസ്സിലുണ്ട്. രാജ്യത്തിന്റെ പരമാധികാരം അപകടപ്പെടുത്തുന്ന ആണവകരാര്‍ ഒപ്പിടരുതെന്ന് ഇടതുപക്ഷം പലതവണ ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ വഴങ്ങാതിരുന്നപ്പോള്‍ പിന്തുണ പിന്‍വലിച്ചു. മുസ്ളിം ലീഗിനെ സംബന്ധിച്ച് ഇതൊക്കെ അചിന്ത്യം. ആണവകരാര്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ നിലപാട് എടുക്കണമെന്ന് അണികളില്‍നിന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ നേതൃത്വം എന്താണ് ചെയ്തത്. കോഗ്രസ് നേതൃത്വത്തെ 'ആശങ്ക' അറിയിക്കാന്‍ ഇ അഹമ്മദിനെ ചുമതലപ്പെടുത്തി. ഒടുവില്‍ യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത് മന്ത്രിസ്ഥാനം നിലനിര്‍ത്തി. അധികാരത്തിനും പണത്തിനും പദവിക്കും വേണ്ടി അണികളെയും സമുദായത്തെയും വഞ്ചിച്ചതാണ് ലീഗിന്റെ ചരിത്രം. അണികള്‍ വിട്ടുപോകുന്നതിന് മറ്റൊരു കാരണവുമില്ല. പലസ്തീന്‍പോലെ ജനങ്ങളുടെ മനസ്സില്‍ വേദനയും രോഷവും ഉണര്‍ത്തിയ മറ്റൊരു രാഷ്ട്രീയപ്രശ്നം അടുത്തകാലത്ത് ചൂണ്ടിക്കാണിക്കാനില്ല. ഇത്തരം പ്രശ്നങ്ങളില്‍പോലും വഞ്ചനാപരമായ നിലപാട് എടുക്കുന്ന പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാകെ കളങ്കമാണ്. സ്വന്തം അണികള്‍ വിഡ്ഢികളാണെന്ന ബോധമാണ് ഇപ്പോഴും ലീഗ്നേതൃത്വത്തെ ഭരിക്കുന്നത്. ആ ധാരണ തിരുത്തേണ്ടത് ലീഗ്പ്രവര്‍ത്തകരും ആ പാര്‍ടിയോടൊപ്പം നില്‍ക്കുന്നവരുംതന്നെ. അഹമ്മദിനെ വിദേശവകുപ്പില്‍ ഇരുത്തി ഇസ്രയേല്‍ വിരുദ്ധപ്രചാരണത്തിന് മുസ്ളിംലീഗ് തുനിയുന്നത് അത്ഭുതകരമായ ചര്‍മശേഷിയുള്ളതുകൊണ്ടാണ്.
Subscribe to:
Post Comments (Atom)
2 comments:

Lot of discussion are going on in this topic in media, most of them are using this opportunity to condemn their rivals. To be precise, LDF & Co are unhappy on the UPA govt for maintaining the diplomatic relation to Israel. Unfortunately, they didn’t have such opinion when they carry Sonia Gandhi’s butt for the last 4 years. They didn’t even raise this issue, even if they were aware of the fact that Mossad got an office in our capital city Delhi. Now they accuse Muslim League for NOT withdrawing E Ahmed from the cabinet based on the issues like Iraq war, Nuclear Deal, Qrissa riots, Jammu Amarnath issue, diplomatic relation with Israel, Vote against Iran in UN etc etc.
Now , let’s come to Muslim League (Kerala), the above issue were not a problem for the Muslim League for joining the cabinet. Yesterday, there was a channel discussion ( crossfire , Kiraly TV), in which, Mr. E T Muhammad Bashir was defending their stand in those issues. According to them, their stand is very clear, justifiable and well focused. ... I don’t know how?. what I conceive from that discussion is , The party Muslim League is against Nuclear deal, but they didn’t vote against it, nor they resign from cabinet, just because, this may cause "fascist force" ( BJP ?) to come onto power...The party is against maintaining diplomatic relation with Israel, but they never resign from the cabinet as a sign of their protest, just because, they are in the cabinet for protect the minorities.. that’s why E Ahmed made a historic speech in UN... well.. well...well..These may be the reason, why they continue in the cabinet, with very strong protest other issues mentioned earlier.
Fortunately, both LDF & Muslim League unanimous in maintaining diplomatic relation with Pakistan , even if they continue screw us, using muslim terrorists.
Well.. letus analyze, why they are unhappy with Israel ?.. I think, everybody knew that....But I don’t understand, how does the Israel odds out among other terrorist countries. Don’t our politician are blind towards other countries. Didn’t they see any human right violation, or injustice in other countries other than Israel ?...They discuss the present condition of Jews,.. why don’t they see the past. Don’t they know the extermination attempt of jews by Hitler. If the number of people killed is being the standard for giving moral support we should have support Jews in Israel. So,.. that’s not the basic issue.
1- Joseph Stalin killed lakhs of people, and USSR was our best friend on those days. Its difficult to find areas in which we did NOT cooperate to USSR during those days.
2- Holocaust occurred in Rumania, Yugoslavia Poland, ... we still had diplomatic ties with them during those days.
3- Indo , Chinese war...where inda was really humiliated.. the war ends just because india stopped fighting. still now, they claim Arnachal pradesh, certain areas PoK , Laddak etc... no one has any issue.. even they oppose our Nuclear deal ,.. the CPM was happy..
4- Tea Nen Men square holocaust in China. The present time real genius P Govinda pillai described it as an act which should had occurred in a capitalistic country. The great CPI(M) forced to him to withdraw his statement.
5- Genocide by Saddam Hussein in Iraq. 1.8 lakhs Kurd were killed by Chemical weapon. Actually it was an attempt to exterminate Kurds. Killings of Shiyas in Iraq. killings in Iran & Kuwait ... during that time, no body could find anything wrong in Sadham... instead he was the campaign chief in our Jilla Counsel election, and many elections. I feel really ashamed on mentioning the moral support the Ldf , and Muslim league had given to Saddam, the brutal killer of Iraq.
6- Chinese invasion in Tibet... in the last April incident, Indian foreign ministry was calm on the issue... didn’t find any protest from the Ldf or Muslim league or any other party.
7- Afghanistan, where war lords kill each other. The Afghan government master minded the Kndhahar plain hijack. forced India to free terrorists. These terrorists made jaish-e-Muhammed and continue screw us.... no one , either Ldf, Muslim lag had any itching while we continue diplomatic relation with Afghan. Infact India was one of the first few countries to set up diplomatic ties with Mullah Omar’s Afghan.
8- Brutal extermination of Tamilians in Sreelanka. Nobody asked for stopping diplomatic relation with this country. They didn’t hear the comment of sree lankan army chief as they will continue discrimination towards Tamil, as the Sinhalese are the real owners of sree lankan land.
9- Russian attack on Chechnya rebels.
10- Finally the American Govt, responsible for killing 10 lakh people in Iraq Afghan. Why didn’t the Left parties and Muslim league ask for stopping diplomatic relations with US.?...
The normal answer, a neutral person could find is the "MUSLIM VOTE BANK POLITICS"..
The same reason why Amar Singh of SP visited Batla house and declared the terrorists as innocent students.
The same reason why SP want the SIMI ban to be lifted.
The same reason why some state govt tried to give special reservation for Muslims.
The same reason why these parties opposed temporary sanitation to Amarnath Pilgrims.
The same reason why these parties keep silent when Afghan war lords kill each trying to exterminate rivals.
The same reason why these parties opposed our stand in UN against Iran Nuclear plan ( The Iran vote AGAINT India for putting ban when we conducted Nuclear test in BJP Ruling..so its our turn to vote against them in the same issue)
Now coming to Israel/Palestine issue. Israel in a sleeping monster (giant). Its better not to wake them up. Just assume, if India send a missile to Chinese border on Ladak, where Chinese had invaded lot of Indian soil. Obviously the china will make this an opportunity to invade more Indian soil. Or, we all knew, the Pakistan had invaded most of the Kashmir territory as PoK. Why didn’t India attach Pak to regain PoK ?...The LeT alone
was responsible for killing of 14,000 (fourteen thousand) Indian soldiers. Why didn’t we attack their camps in PoK ?. Just because, no sensible person will NOT try to wake up sleeping monsters. ( In our case Pak is a nasty shameless suicide bomb, not a monster)
Just after the first few rocket attack by hamas, Israel had warned them crystal clear, as " We are more powerful than you... So don’t force us to take up arms"...even then, the hamas woke up the monster and unfortunately, the monster started brutal killing such an extent of an extermination attempt.
Now coming to Left & Muslim parties stand against US, I will just describe it as "cheating"..
In all the Gulf wars, the US fighter planes were NOT operating from America, Instead, they had army bases in Kuwait, Yemen, Oman, and Saudi... and in many Arab countries. Unfortunately, these Arab country leaders had no issue with US, but our , the Indian politicians have a lot. Our Left and Muslim leaders have not protest against gulf countries, where they host America Army base.. why didn’t they condemn the gulf countries hosting those army bases ?. Why didn’t they protest against the Arab countries for their US cooperation?. Why didn’t they ask Indian govt to review diplomatic relations to these contries, where these countries are helping US and UK to kill people ?.
The CPM party chief’s son can study in UK, but the party and its followers must follow the anti US and UK stream on view. The Panackad Shihab thangal can have treatment in Mayo clinic in US, but the party and its followers should participate in Anti US and UK protest march. How ridiculous is these stands ?..
Post a Comment