Monday, July 7, 2008

ഇന്ത്യയെ അമേരിക്കക്ക് പണയം വെയ്ക്കാനുള്ള തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല.പ്രധാനമന്ത്രി

ഇന്ത്യയെ അമേരിക്കക്ക് പണയം വെയ്ക്കാനുള്ള തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല.പ്രധാനമന്ത്രി.

ടോക്യോ: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ ഉടന്‍ സമീപിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചു. ജി എട്ട് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മന്‍മോഹന്‍ അവിടെ വച്ചാണ് പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായും മറ്റു നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

1 comment:

ജനശബ്ദം said...