Wednesday, July 23, 2008

സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കി

സോമനാഥ് ചാറ്റര്‍ജിലെ സിപിഐ എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. അതിഗുരുതരമായ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

2 comments:

ജനശബ്ദം said...

സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കി
സോമനാഥ് ചാറ്റര്‍ജിലെ സിപിഐ എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. അതിഗുരുതരമായ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

കടത്തുകാരന്‍/kadathukaaran said...

അതുകൊണ്ട് ഇന്ന് ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് നല്ല മഴ കിട്ടുമായിരിക്കും