കേരളത്തില്‍ സറ്ക്കാറ് മതനിഷേധവും വിദ്യാഭ്യാസ മേഖലയില്‍ കമ്യൂണിസ്റുവത്കരണവും നടത്തുന്നുവെന്ന് ചങ്ങനാശേരി അതിരൂപതയുടെ ആരോപണം
കേരളത്തില്‍ സറ്ക്കാറ് മതനിഷേധവും വിദ്യാഭ്യാസ മേഖലയില്‍ കമ്യൂണിസ്റുവത്കരണവും നടത്തുന്നുവെന്ന് ആരോപിച്ച് ചങ്ങനാശേരി അതിരൂപത നടത്തിയ പ്രതിഷേധ മാര്‍ച്ചിലും പൊതുസമ്മേളനത്തിലും നിരവധിപേറ് പങ്കെടുത്തു.
പാഠപുസ്തകങ്ങളില്‍ മതനിഷേധവും ജാതിസ്പര്‍ധയും അക്രമവാസനയും വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം
'പേന പിടിക്കും കൈകളില്‍ പടവാള്‍ എന്താന്‍ കല്പിക്കും നിരീശരത്വ ചിന്തകളാല്‍ പിഞ്ചുമനങ്ങളെ നോവിക്കും പാഠ്യപദ്ധതി വേണ്േട വേണ്ട, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധറാലി മുന്നോട്ടു നീങ്ങിയത്. വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് മഹാഅപരാധമായി കാണുന്ന പള്ളിയും പട്ടക്കാരും സ്വന്തം താല്പ്പര്യം സംരക്ഷിക്കാന്‍ പിഞ്ചുകുഞുങളെപ്പോലും തെരുവില്‍ ഇറക്കുന്നത് എന്തൊരു വിരോധാഭാസമഅണ്.അട്ടയെപ്പോലെ വിശ്വാസികളുടെ ചോര ഊറ്റിക്കുടിച്ച് തടിക്കുന്ന പള്ളി മേധാവികളുടെ കൂട്ടത്തില്‍ പണം കൊടുത്ത് വിശ്വാസം നേടിയ കേന്ദ്ര പാറ്ലിമെന്റ് കാര്യമന്ത്രി വയലാറ് രവിയും ഉണ്‍റ്റായിരുന്നുറാലി എസ്.ബി കോളജില്‍ എത്തിയതോടെ സമ്മേളനം ആ രംഭിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യപ്രഭാഷണം നട ത്തി. കെ.എം.മാണി എംഎല്‍എ വിഷയാവതരണ പ്രസംഗം നടത്തി.

1 comment:

Post a Comment