Tuesday, July 8, 2008

മന്‍മോഹന്‍ സിങ്‌ ബുഷുമായി ചര്‍ച്ച നടത്തി

മന്‍മോഹന്‍സിംഗ് ബുഷിനെ സോപ്പിടുന്നു

ജപ്പാന്‍:ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷുമായി ചര്‍ച്ച നടത്തി.
അമേരിക്കയുടെ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ഇന്ത്യയും അമേരിക്കയും തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ കൂടിക്കാഴ്‌ചക്കുശേഷം മന്‍മോഹന്‍ സിങ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
ആണവക്കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന്‌ ജോര്‍ജ്‌ ബുഷും അഭിപ്രായപ്പെട്ടു.

1 comment:

ജനശബ്ദം said...