യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടും ഏറ്റ പരിക്ക് മുലമാണ് അധ്യാപകന് മരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
മലപ്പുറം ഡി.ഇ.ഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
കിഴിശ്ശേരി സ്കൂളില്‍ ക്ലസ്റ്റര്‍ യോഗത്തിനെത്തിയ ജയിംസ് അഗസ്റ്റിനാണ് യുത്ത് ലീഗുകാറ് ചവിട്ടിക്കൊന്നത്.

2 comments:
അധ്യാപകന് മരിച്ചത് യുത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റ പരിക്കുമൂലമെന്ന് റിപ്പോര്‍ട്ട്
യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടും ഏറ്റ പരിക്ക് മുലമാണ് അധ്യാപകന് മരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
മലപ്പുറം ഡി.ഇ.ഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
കിഴിശ്ശേരി സ്കൂളില്‍ ക്ലസ്റ്റര്‍ യോഗത്തിനെത്തിയ ജയിംസ് അഗസ്റ്റിനാണ് യുത്ത് ലീഗുകാറ് ചവിട്ടിക്കൊന്നത്.
എങ്ങനെ മരിച്ചാലെന്താ? സ്വാഭാവികമരണമായിരുന്നില്ലല്ലോ! എല്ലാവരുടെയും മുൻപിൽ വച്ചു ചവിട്ടും തൊഴിയും ഏറ്റാണു അദ്ദേഹം മരിച്ചതെന്നു കണ്ടു പിടിക്കാൻ ഇനി വേണമെങ്കിൽ ഒരു കമ്മീഷനെകൂടി വയ്കാമായിരുന്നല്ലോ സർക്കാരിന്! (വിവര ദോഷികൾ)
അന്വേഷണം പോലും,.... അന്വേഷണം!
മ്രുഗത്തേക്കാൾ ഹീനരായ നാറികൾ..........അദ്ദേഹത്തെ കൊന്നു! ചിലർ അത് ഒരു രക്തസാക്ഷിയെ കിട്ടിയ സന്തോഷം ഉള്ളിലൊതുക്കി മധ്യമങ്ങളുടെ മുന്നിൽ കിറികോട്ടി സങ്കടം കാണിക്കും!
പാവം! അദ്ദേഹത്തിന്റെ കുടുമ്പത്തിന്റെ നാഥൻ പോയി!
ദൈവമേ.......................!
Post a Comment