പ്രവാസികളുടെ കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ സ്കൂള്‍ - മുഖ്യമന്ത്രി .
പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി നാട്ടില്‍ പഠനസൗകര്യം ഒരുക്കുന്നതിന് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് നിയമസഭയെ അറിയിച്ചു. നോര്‍ക്ക റൂട്ട്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടികളുണ്ടാകും.
Subscribe to:
Post Comments (Atom)
4 comments:
പ്രവാസികളുടെ കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ സ്കൂള്‍ - മുഖ്യമന്ത്രി
പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി നാട്ടില്‍ പഠനസൗകര്യം ഒരുക്കുന്നതിന് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് നിയമസഭയെ അറിയിച്ചു. നോര്‍ക്ക റൂട്ട്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടികളുണ്ടാകും.
വിദ്ധ്യാഭ്യാസ കച്ചവടം പ്രവാസികളോടാകാം എന്നല്ലല്ലോ.?..........
മീനുള്ള വെള്ളത്തിൽ വേണം വല വീശാൻ -
ഉള്ള ഇസ്ക്കൂള് കൊണ്ട് ഞങ്ങള്‍ ത്ര്പ്തരാണേ...
പടച്ചോനെ ഞമ്മളെ കാത്തോളണേ...
Post a Comment