Tuesday, July 8, 2008

ഏഴാം ക്ളാസ് പാഠപുസ്തകം പഠിക്കാന്‍ എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 10 അംഗ സമതി

ഏഴാം ക്ളാസ് പാഠപുസ്തകം പഠിക്കാന്‍ എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 10 അംഗ സമതി

ഏഴാം ക്ളാസ് പാഠപുസ്തകം പഠിക്കാന്‍ എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 10 അംഗ സമതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്കൃത വാഴ്സിറ്റി വിസി കെ എസ് രാധാകൃഷ്ണനും കമ്മറ്റിയില്‍ അംഗമാണ്. വിദ്യാഭ്യാസ വിചക്ഷണന്‍ പ്രൊഫസര്‍യശ്പാല്‍ പുസ്തകം കാണാതെയാണ് പ്രതികരിച്ചതെന്ന് ചെന്നിത്തല ആക്ഷേപിച്ചു. മന്ത്രി ബേബി യശ്പാലിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

6 comments:

ജനശബ്ദം said...

ഏഴാം ക്ളാസ് പാഠപുസ്തകം പഠിക്കാന്‍ എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 10 അംഗ സമതി
തിരു: ഏഴാം ക്ളാസ് പാഠപുസ്തകം പഠിക്കാന്‍ എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 10 അംഗ സമതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്കൃത വാഴ്സിറ്റി വിസി കെ എസ് രാധാകൃഷ്ണനും കമ്മറ്റിയില്‍ അംഗമാണ്. വിദ്യാഭ്യാസ വിചക്ഷണന്‍ പ്രൊഫസര്‍യശ്പാല്‍ പുസ്തകം കാണാതെയാണ് പ്രതികരിച്ചതെന്ന് ചെന്നിത്തല ആക്ഷേപിച്ചു. മന്ത്രി ബേബി യശ്പാലിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

Anonymous said...

എഴാം ക്ലാസിലെ പഠപുസ്തകം പരിശോധിക്കാന്‍ എന്തിനാണ്‍ എം ജി എസ് നാരായണനെ ഏല്പിച്ചത്. ഇത്തരം കാര്യങള്‍ ചെന്നിത്തലയോ എം എം ഹസ്സനേയൊ ഏല്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു

krish | കൃഷ് said...

ഇത് കേട്ടാല്‍ തോന്നും ഇത്രേം കാലം പുസ്തകം വായിക്കാതെയാ സമരം നടത്തിയതെന്ന്.
അല്ലാ, ഏതാണ്ടങ്ങനെയൊക്കെ തന്നെയല്ലെ കാര്യങ്ങള്‍.

Anonymous said...

പിള്ളാരെ തല്ലുകൊള്ളാന്‍ വിട്ട്-രാഷ്ട്രീയ സദാചാരം പറയുന്ന സമരക്കാരില്‍ എത്ര പേര്‍ സ്കൂള്മാഷുടെ മുന്പില്‍ ഈതന്റേടം കാണിച്ചു.പന്തളം സുധാകരന്‍,ഡോ.കുട്ടപ്പന്‍,പിന്നെ---?.ഇവരുരന്ടുപേരും ഇറുകി
പോയികാണും .ജാതി/മത കോളങളില്‍ ഇല്ലാ---എന്നാണങ്കില്‍,സമരത്തിനെതിരെ പ്രസ്റ്റാവന ഇറക്കണം .
മനുഷ്യന്റെ-പടം പൊഴിയാനുള്ള ഒരോ സന്തറ്ഭങളേ-----;

ചാർ‌വാകൻ‌ said...

schooldays said...

മഹാന്മാര്‍ ഇപ്പോഴെങ്കിലും പാഠപുസ്തകം വായിക്കാന്‍ തയ്യാറാവുന്നെന്നറിഞ്ഞതില്‍ സന്തോഷം . എങ്കില്‍ പിന്നെ ഒന്നാം ക്ലാസ് തൊട്ടങ്ങ് വായിച്ച് തുടങ്ങരുതോ? ഏഴെത്തുമ്പോഴേയ്ക്കും അല്പം വിവരം ഉണ്ടായിക്കൂടെന്നില്ല