35 കോടി കൊടുത്താല്‍ കരിപ്പൂരിലേക്ക് വിദേശകമ്പിനികള്‍ക്ക് 24 മണിക്കുറിനകം ലാന്‍ഡിങ് പെര്മിഷന് കൊടുക്കാന്‍ തയ്യറാണെന്ന്.
ലേലം വിളി തുടരുന്നു ഏജന്റുമാറ് ഒടി നടക്കുന്നു
വിദേശ വിമാനക്കമ്പിനിക്ക് കരിപ്പൂരില്‍ ലാന്‍ഡിങ് പെര്‍മിറ്റ് ലഭിക്കാന്‍ ആവശ്യപ്പെടുന്നത് വെറും 35 കോടി രൂപയാണത്രെ. കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കും .എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണ്.ഇത് കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണികൂറിനകം അനുവാദം കൊടുക്കുമെത്രെ.ഇതിനുവേണ്ടിയുള്ള വിലപേശല്‍ തക്രിതിയായി നടക്കുകയാണ്.മന്ത്രിതന്നെ ദിവസങളോളം ദുബായില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.
ഗള്‍ഫ് മലയളികളെ ദേശിയ വിമാനക്കമ്പിനികള്‍ നിരന്തരം കൊള്ളയടിക്കുമ്പോള്‍ കണ്ടില്ലായെന്ന് നടിക്കുന്നവര്‍ തന്നെയാണ് വിദേശ വിമാന കമ്പിനികളില്‍ നിന്ന് വന്‍ തുക കൈക്കൂലി ആവശ്യപ്പെടുന്നത്.
Subscribe to:
Post Comments (Atom)
4 comments:
35 കോടി കൊടുത്താല്‍ കരിപ്പൂരിലേക്ക് വിദേശകമ്പിനികള്‍ക്ക് 24 മണിക്കുറിനകം ലാന്‍ഡിങ് പെര്മിഷന് കൊടുക്കാന്‍ തയ്യറാണെന്ന്. ലേലം വിളി തുടരുന്നു ഏജന്റുമാറ് ഒടി നടക്കുന്നു
വിദേശ വിമാനക്കമ്പിനിക്ക് കരിപ്പൂരില്‍ ലാന്‍ഡിങ് പെര്‍മിറ്റ് ലഭിക്കാന്‍ ആവശ്യപ്പെടുന്നത് വെറും 35 കോടി രൂപയാണത്രെ. കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കും .എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണ്.ഇത് കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണികൂറിനകം അനുവാദം കൊടുക്കുമെത്രെ.ഇതിനുവേണ്ടിയുള്ള വിലപേശല്‍ തക്രിതിയായി നടക്കുകയാണ്.മന്ത്രിതന്നെ ദിവസങളോളം ദുബായില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.
ഗള്‍ഫ് മലയളികളെ ദേശിയ വിമാനക്കമ്പിനികള്‍ നിരന്തരം കൊള്ളയടിക്കുമ്പോള്‍ കണ്ടില്ലായെന്ന് നടിക്കുന്നവര്‍ തന്നെയാണ് വിദേശ വിമാന കമ്പിനികളില്‍ നിന്ന് വന്‍ തുക കൈക്കൂലി ആവശ്യപ്പെടുന്നത്
My dear friedn!
be more specific with the name of the minister who is behind this and the namesofagents too. So that we can tear off their pseudo image
അന്വേഷണം അനിവാര്യം ,കുറെ ദിവസങളായി ഈ വാര്‍ത്ത പറഞു കേള്‍ക്കുന്നു
കൈക്കൂലി കൊടുക്കാന്‍ ഒരുക്കൂട്ടര്‍ തയാര്‍, വാങ്ങാന്‍ മറ്റേക്കൂട്ടര്‍ രണ്ട് കൈയ്യും നീട്ടി തയ്യാര്‍!ഇതൊക്കെ സത്യമാണങ്കില്‍, ഇവനെയൊക്കെ, തുണി അഴിച്ചിട്ട്, “ചൊറിയണം” എന്ന ചെടി കൊണ്ടു അടിക്കണം.
(എന്താ ഫലം അല്ലെ! കള്ളനുണ്ടോ നാണവും മാനവും?)
Post a Comment