Monday, December 3, 2007

കേരള പ്രവാസി സംഘം പാര്‍ലിമെന്റ് മാര്‍ച്ച് നടത്തി.





കേരള പ്രവാസി സംഘം പാര്‍ലിമെന്റ് മാര്‍ച്ച്
നടത്തി.



വിദേശമലയാളികളെ കൊള്ളയടിക്കുന്ന എയര്‍ഇന്ത്യ അടക്കമുള്ള എയര്‍ലൈന്‍സുകളുടെ ധിക്കാര നടപടി അവസാനിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടി കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും കൈക്കൊള്ളുക, കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള വിവേചനം അവസാനിപ്പിക്കുക, എമിഗ്രേഷന്‍ നിക്ഷേപമായി കേന്ദ്രം പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത 20,000കോടി രൂപ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുക, വീട്ടുജോലിക്കെത്തി പീഡനങ്ങള്‍ക്കിരയായി എംബസിയില്‍ അഭയം തേടുന്നവരുടെ സംരക്ഷണവും അവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും എംബസി ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രവാസി സംഘം പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം വ്രന്ദ കരാട്ട് ഉല്‍ഘാടനം ചെയ്തു.പ്രാവാസി സംഘം പ്രസിഡണ്‍ട് പി ടി കുഞിമുഹമ്മദ് സിക്രട്ടറി മഞളാംകുഴി ആലി എന്നിവറ് മാറ്ച്ചിന്ന് നേത്രത്വം നല്‍കി




















2 comments:

ജനശബ്ദം said...

കേരള പ്രവാസി സംഘം പാര്‍ലിമെന്റ് മാര്‍ച്ച് നടത്തി.


വിദേശമലയാളികളെ കൊള്ളയടിക്കുന്ന എയര്‍ഇന്ത്യ അടക്കമുള്ള എയര്‍ലൈന്‍സുകളുടെ ധിക്കാര നടപടി അവസാനിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടി കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും കൈക്കൊള്ളുക, കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള വിവേചനം അവസാനിപ്പിക്കുക
എമിഗ്രേഷന്‍ നിക്ഷേപമായി കേന്ദ്രം പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത 20,000കോടി രൂപ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുക, വീട്ടുജോലിക്കെത്തി പീഡനങ്ങള്‍ക്കിരയായി എംബസിയില്‍ അഭയം തേടുന്നവരുടെ സംരക്ഷണവും അവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും എംബസി ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രവാസി സംഘം പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം വ്രന്ദ കരാട്ട് ഉല്‍ഘാടനം ചെയ്തു.പ്രാവാസി സംഘം പ്രസിഡണ്‍ട് പി ടി കുഞിമുഹമ്മദ് സിക്രട്ടറി മഞളാംകുഴി ആലി എന്നിവറ് മാറ്ച്ചിന്ന് നേത്രത്വം നല്‍കി

Anonymous said...

പ്രവാസികളുടെ പ്രശ്നങള്‍ പരിഹരിക്കാന്‍ ശക്തമായി രംഗത്തിറങുക .എന്റെ പിന്തുണ ഗാറന്‍ണ്ടി.....ഈങ്കുലാബ് സിന്ദാബാദ്..