Sunday, June 22, 2008

മതനിഷേധം നിറഞ്ഞതാണ്‍ പാഠപുസ്തകമെന്നത് വെറും ദുഷ്‌പ്രചരണം. എസ്എഫ്ഐ

മതനിഷേധം നിറഞ്ഞതാണ്‍ പാഠപുസ്തകമെന്നത്
വെറും ദുഷ്‌പ്രചരണം. എസ്എഫ്ഐ .


മതനിഷേധവും ദൈവനിഷേധവും നിറഞ്ഞതാണ് ഏഴാം ക്ളാസിലെ പാഠപുസ്തകമെന്ന ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപകരേയും ആക്രമിച്ചു കൊണ്ടുള്ള കെഎസ്യുവിന്റെ സമരത്തെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നു എസ്എഫ്ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

click the link below

http://www.kairalitv.in/people/book/main.html

2 comments:

ജനശബ്ദം said...

മതനിഷേധം നിറഞ്ഞതാണ്‍ പാഠപുസ്തകമെന്നത്
വെറും ദുഷ്‌പ്രചരണം. എസ്എഫ്ഐ .


മതനിഷേധവും ദൈവനിഷേധവും നിറഞ്ഞതാണ് ഏഴാം ക്ളാസിലെ പാഠപുസ്തകമെന്ന ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപകരേയും ആക്രമിച്ചു കൊണ്ടുള്ള കെഎസ്യുവിന്റെ സമരത്തെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നു എസ്എഫ്ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഫസല്‍ ബിനാലി.. said...

അദ്ധ്യാപകരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ആക്രമിക്കാത്ത എസ്. എഫ്. ഐ ക്കാരുടെ കയ്യില്‍ റഷ്യയില്‍നിന്നും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കല്ലാണുള്ളത്, അവര്‍ പാപം ചെയ്യാത്തവര്‍, എറിയട്ടെ കല്ലുകള്‍...