Friday, June 27, 2008

പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതം

പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതം


പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ കേരള സ്റ്റേറ്റ്‌ ടീച്ചേഴ്‌സ്‌ സെന്റര്‍ അക്കാഡമിക്‌ കൗണ്‍സില്‍ ചെയര്‍മാനും കരിക്കുലം കമ്മിറ്റി അംഗവുമായ ചുനക്കര ഹനീഫ, ജനറല്‍ സെക്രട്ടറി റോയി ബി. ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു

2 comments:

ജനശബ്ദം said...

പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതം

തിരുവനന്തപുരം: പാഠപുസ്‌തക വിവാദം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ കേരള സ്റ്റേറ്റ്‌ ടീച്ചേഴ്‌സ്‌ സെന്റര്‍ അക്കാഡമിക്‌ കൗണ്‍സില്‍ ചെയര്‍മാനും കരിക്കുലം കമ്മിറ്റി അംഗവുമായ ചുനക്കര ഹനീഫ, ജനറല്‍ സെക്രട്ടറി റോയി ബി. ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു

മൂര്‍ത്തി said...

ഒരു ചര്‍ച്ച സംഘടിപ്പിച്ചീട്ടൂണ്ട്. പാഠപുസ്തകത്തെക്കുറിച്ച്...

പങ്കെടുക്കുമല്ലൊ...