Monday, June 9, 2008

ദൈവത്തിന്നും മനുഷ്യനും നിരക്കാത്തത് ചെയ്യുന്നത് പിടിക്കപ്പെടുമ്പോള്‍ ദൈവത്തേയും മതത്തേയും കൂട്ടുപിടിച്ച്രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

ദോഹ:ശാസ്ത്രലോകം പോലും ലോകത്തെ നിയന്ത്രിക്കുന്ന ഒരു അദൃശ്യശക്തിയുണ്ടെന്ന നിഗമനത്തിലെത്തുമ്പോള്‍ മതങ്ങളും ദൈവവും വെറും സാങ്കല്‍പ്പികമാണെന്ന് പഠിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്നും ഇടതുപക്ഷത്തിന്റെ ഈ പുതിയ നീക്കം അവരെ പിന്തുണച്ചിരുന്ന മത സംഘടനകള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണെന്നും സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച 'സ്നേഹസന്ദേശം-2008'ന്റെ ഭാഗമായി ദോഹ പ്രിപ്പറേറ്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം
..

1 comment:

ജനശബ്ദം said...

ദൈവത്തിന്നും മനുഷ്യനും നിരക്കാത്തത് ചെയ്യുന്നത് പിടിക്കപ്പെടുമ്പോള്‍ ദൈവത്തേയും മതത്തേയും കൂട്ടുപിടിച്ച്
രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
ദോഹ:ശാസ്ത്രലോകം പോലും ലോകത്തെ നിയന്ത്രിക്കുന്ന ഒരു അദൃശ്യശക്തിയുണ്ടെന്ന നിഗമനത്തിലെത്തുമ്പോള്‍ മതങ്ങളും ദൈവവും വെറും സാങ്കല്‍പ്പികമാണെന്ന് പഠിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്നും ഇടതുപക്ഷത്തിന്റെ ഈ പുതിയ നീക്കം അവരെ പിന്തുണച്ചിരുന്ന മത സംഘടനകള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണെന്നും സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച 'സ്നേഹസന്ദേശം-2008'ന്റെ ഭാഗമായി ദോഹ പ്രിപ്പറേറ്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.