Monday, June 23, 2008

സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ജനങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭ കള്ളങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയുമായി രംഗത്ത്

സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ജനങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭ കള്ളങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയുമായി രംഗത്ത്

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വിവാദ പാഠപുസ്‌തകത്തിനെതിരെ ഇന്ന്‌ വിവിധ ക്രൈസ്‌തവസഭകളില്‍ ലഘുലേഖ പുറത്തിറക്കി.
ക്രൈസ്‌തവനിഷേധം പ്രചരിപ്പിക്കുന്ന പുസ്‌തകം സഭയുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്ന്‌ ലഘുലേഖ നിര്‍ദ്ദേശിക്കുന്നു. ഭാവിതലമുറയെ കമ്യൂണിസ്റ്റുകാരായി മാറ്റാനുള്ള ശ്രമത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഇത്‌ സൂചിപ്പിക്കുന്നു.
രക്തം ചീന്തിയും ക്രൈസ്‌തവ വിശ്വാസത്തെ സംരക്ഷിക്കണമെന്നും ആഹ്വാനമുണ്ട്‌

ക്രൈസ്തവസഭ ദുഷ്ടലാക്കോടെ പ്രചരണം നടത്തുന്ന ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം താഴെ ചേര്‍ക്കുന്നു.വിമര്‍ശനങ്ങള്‍ എത്രമാത്രം സത്യവും,വസ്തുനിഷ്ടവുമാണ്? നിങള്‍ ചിന്തിക്കൂ..പ്രതികരിക്കൂ
http://www.kairalitv.in/people/book/main.html

.

2 comments:

ജനശബ്ദം said...

സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ജനങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭ കള്ളങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയുമായി രംഗത്ത്

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വിവാദ പാഠപുസ്‌തകത്തിനെതിരെ ഇന്ന്‌ വിവിധ ക്രൈസ്‌തവസഭകളില്‍ ലഘുലേഖ പുറത്തിറക്കി.

ക്രൈസ്‌തവനിഷേധം പ്രചരിപ്പിക്കുന്ന പുസ്‌തകം സഭയുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്ന്‌ ലഘുലേഖ നിര്‍ദ്ദേശിക്കുന്നു. ഭാവിതലമുറയെ കമ്യൂണിസ്റ്റുകാരായി മാറ്റാനുള്ള ശ്രമത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഇത്‌ സൂചിപ്പിക്കുന്നു.

രക്തം ചീന്തിയും ക്രൈസ്‌തവ വിശ്വാസത്തെ സംരക്ഷിക്കണമെന്നും ആഹ്വാനമുണ്ട്‌.

സൂര്യോദയം said...

ഏത്‌ ഭാഗത്താണ്‌ നിരീശ്വരവാദം എന്നും എവിടെയാണ്‌ മതനിന്ദയെന്നും ഇവരൊന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. അത്‌ മര്യാദയ്ക്ക്‌ വായിച്ച വിദ്യാഭ്യാസവും വിവരവുമുള്ള (രാഷ്ട്രീയ ദുഷ്ടലാക്ക്‌ ഇല്ലാത്ത) ആര്‍ക്കും തന്നെ ഒരിടത്തും ഒരു പ്രശ്നവും കാണാനായിട്ടില്ല എന്നതാണ്‌ സത്യം.

ഇനി മുതല്‍ പള്ളികളില്‍ നിന്ന് കിട്ടുന്ന സിലബസ്‌ വച്ച്‌ കുട്ടികളെ പഠിപ്പിക്കണമെന്നാണാവോ ഇവര്‍ പറയുന്നത്‌?? അതിന്‌ കൃസ്ത്യന്‍ മുസ്ലീം മതവിശ്വാസികള്‍ക്ക്‌ അവരുടെ മതപരമായ ക്ലാസ്സുകള്‍ ഉണ്ടല്ലോ.. അവിടെ വേണ്ട വിദ്യാഭ്യാസം കൊടുത്താല്‍ പോരേ??