Monday, August 6, 2012


സിപിഐ എം എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍

സിപിഐ എം എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍


പാലക്കാട്: നെല്ലിയാമ്പതിയിലെ വിവാദതോട്ടങ്ങളും വനഭൂമിയും സന്ദര്‍ശിക്കാന്‍ പാലക്കാട് ജില്ലയിലെ സിപിഐ എം എംഎല്‍എമാര്‍ പര്യടനം തുടങ്ങി.ചൊവ്വാഴ്ച രാവിലെയാണ് എംഎല്‍എമാരായ എം ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍, എം ഹംസ, കെ എസ് സലീഖ, കെ വി വിജയദാസ് എന്നിവരാണ് സംഘത്തിലുള്ളത്. പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ ചെറുനെല്ലി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും കര്‍ഷകസംഘം ജില്ലാസെക്രട്ടറി പി കെ സുധാകരന്‍ എന്നനിവരും എംഎല്‍എമാരാടൊപ്പം ഉണ്ട്.


No comments: