പതിനൊന്ന് ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടി അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ് ചരിത്ര നേട്ടം.
ബെയ്‌ജിങ്: പതിനൊന്ന് ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടി അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ് ചരിത്ര നേട്ടം കൈവരിച്ചു. ബെയ്‌ജിങ് ഒളിമ്പിക്‌സിലെ നാലാം സ്വര്‍ണ്ണം ബുധനാഴ്‌ച രാവിലെയാണ് ഫെല്‍പ്‌സിന് ലഭിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ് വിഭാഗത്തിലാണ് ഫെല്‍പ്‌സിന്റെ നാലാം സ്വര്‍ണ്ണം. ലോക റെക്കോര്‍ഡോടെയാണ് നേട്ടം. ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ നേരത്തെ മത്സരിച്ച മൂന്ന് ഇനങ്ങളിലും ഫെല്‍പ്‌സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്. 400 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്‌ലെയിലും 4 x 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് ബെയ്‌ജിങ് ഒളിമ്പിക്‌സിലെ ആദ്യദിവസം സ്വര്‍ണ്ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലിലാണ് ഫെല്‍പ്‌സ് മൂന്നാമത്തെ സ്വര്‍ണ്ണം ചൊവ്വാഴ്‌ച സ്വന്തമാക്കിയത്. 2004 ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സ് ആറ് സ്വര്‍ണ്ണം നേടിയിരുന്നു.
1 comment:
ബെയ്‌ജിങ്: പതിനൊന്ന് ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടി അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ് ചരിത്ര നേട്ടം കൈവരിച്ചു. ബെയ്‌ജിങ് ഒളിമ്പിക്‌സിലെ നാലാം സ്വര്‍ണ്ണം ബുധനാഴ്‌ച രാവിലെയാണ് ഫെല്‍പ്‌സിന് ലഭിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ് വിഭാഗത്തിലാണ് ഫെല്‍പ്‌സിന്റെ നാലാം സ്വര്‍ണ്ണം. ലോക റെക്കോര്‍ഡോടെയാണ് നേട്ടം.
ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ നേരത്തെ മത്സരിച്ച മൂന്ന് ഇനങ്ങളിലും ഫെല്‍പ്‌സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്.
400 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്‌ലെയിലും 4 x 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് ബെയ്‌ജിങ് ഒളിമ്പിക്‌സിലെ ആദ്യദിവസം സ്വര്‍ണ്ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലിലാണ് ഫെല്‍പ്‌സ് മൂന്നാമത്തെ സ്വര്‍ണ്ണം ചൊവ്വാഴ്‌ച സ്വന്തമാക്കിയത്.
2004 ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സ് ആറ് സ്വര്‍ണ്ണം നേടിയിരുന്നു.
Post a Comment