Thursday, March 31, 2011

ദല സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1ന് സോനാപൂരില്‍, ടെസ്റ്റുകളും മരുന്നും സൗജന്യം

ദല സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1ന് സോനാപൂരില്‍, ടെസ്റ്റുകളും മരുന്നും സൗജന്യം ദുബായ്‌ : ദല സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്തില്‍ പരം സ്പേഷലിസ്റ്റ് ഡോക്ടര്‍ന്മാരും ഇരുപതോളം പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുക്കുന്ന ക്യാമ്പില്‍ മരുന്നും ടെസ്റ്റുകളും‍ സൗജന്യ മായിരിക്കും. ആതുരശുശ്രൂഷരംഗത്ത് ഏറെ അറിയപ്പെടൂന്ന അല്‍ നൂര്‍ പോളീക്ലിനിക്കിന്റെ സഹകരണത്തോടെ ഏപ്രില്‍ ഒന്നാം തിയ്യതി കാലത്ത് ഒമ്പത് മണീമുതല്‍ മൂന്നു മണിവരെ സോനാപൂരിലുള്ള( മുഹസിന രണ്ട് )വിക്ടോറിയ കോണ്‍‌ട്രക്‌റ്റിങ് കമ്പനിയുടെ ക്വാര്‍ട്ടേഴ്സിലാണു കേമ്പ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്കു തന്നെ എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു . കൂടുതല്‍ വിവരങള്‍ക്ക് ബന്ധപ്പെടുക.050.7249434,050.6579581. ഈ വാര്‍ത്ത താങ്കളുടെ മാധ്യമത്തില്‍ പ്രസിദ്ധികരിക്കണമെന്ന്/ടെലിക്കാസ്റ്റ് /ബ്രോഡ്കാസ്റ്റ് ചെയ്യണമെന്ന് താല്പര്യപ്പെടൂന്നു.Narayanan veliancode.050 6579581.

1 comment:

ജനശബ്ദം said...

ദല സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1ന് സോനാപൂരില്‍, ടെസ്റ്റുകളും മരുന്നും സൗജന്യം
ദുബായ്‌ : ദല സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്തില്‍ പരം സ്പേഷലിസ്റ്റ് ഡോക്ടര്‍ന്മാരും ഇരുപതോളം പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുക്കുന്ന ക്യാമ്പില്‍ മരുന്നും ടെസ്റ്റുകളും‍ സൗജന്യ മായിരിക്കും.
ആതുരശുശ്രൂഷരംഗത്ത് ഏറെ അറിയപ്പെടൂന്ന അല്‍ നൂര്‍ പോളീക്ലിനിക്കിന്റെ സഹകരണത്തോടെ ഏപ്രില്‍ ഒന്നാം തിയ്യതി കാലത്ത് ഒമ്പത് മണീമുതല്‍ മൂന്നു മണിവരെ സോനാപൂരിലുള്ള( മുഹസിന രണ്ട് )വിക്ടോറിയ കോണ്‍‌ട്രക്‌റ്റിങ് കമ്പനിയുടെ ക്വാര്‍ട്ടേഴ്സിലാണു കേമ്പ് ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്കു തന്നെ എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു
കൂടുതല്‍ വിവരങള്‍ക്ക് ബന്ധപ്പെടുക.050.7249434,050.6579581.

ഈ വാര്‍ത്ത താങ്കളുടെ മാധ്യമത്തില്‍ പ്രസിദ്ധികരിക്കണമെന്ന്/ടെലിക്കാസ്റ്റ് /ബ്രോഡ്കാസ്റ്റ് ചെയ്യണമെന്ന് താല്പര്യപ്പെടൂന്നു.
Narayanan veliancode.050 6579581.