Wednesday, November 4, 2009

യു.ഡിഎഫിനൊപ്പം നിന്നവര് പശ്ചാത്തപിക്കുന്നു: പിണറായി

യു.ഡിഎഫിനൊപ്പം നിന്നവര് പശ്ചാത്തപിക്കുന്നു: പിണറായി
L D F നെ വിജയിപ്പിക്കൂ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

കണ്ണൂര്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.ഒരു മായാവലയം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് അന്ന് ഇടതുകക്ഷികള്ക്ക് തിരിച്ചടിയുണ്ടായത്. ഇന്ന് സ്ഥിതിയാകെ മാറി. സങ്കുചിത താത്പര്യങ്ങള്ക്ക് വേണ്ടി കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്ഗ്രസുകാര് പാവ കളിപ്പിക്കുകയാണ്.
മുന് തിരഞ്ഞെടുപ്പ് കമ്മീഷണര് എം.എസ്. ഗില്ലിന് മന്ത്രിസ്ഥാനം നല്കിയത് ഉപകാരസ്മരണയായിട്ടാണെന്നും പിണറായി ആരോപിച്ചു. കേന്ദ്ര പദ്ധതികള് നടപ്പിലാക്കുന്നതിന് കേരളം തടസ്സം നില്ക്കുകയാണെന്ന ചിലരുടെ ആരോപണം വസ്തുതാ വിരുദ്ധമാണ്. സി.പി.എമ്മിലെ തെറ്റുതിരുത്തല് നടപടികള് പാര്ട്ടിക്ക് ഊര്ജ്ജം പകരുമെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കണ്ണൂരില് അബ്ദുള്ളക്കുട്ടി കോണ്ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ സ്ഥാനാര്ഥിയല്ല, മറിച്ച് കെ സുധാകരന്റെ മാത്രം സ്ഥാനാര്ഥിയാണെന്നും അദ്ദേഹം പറഞ്ഞു

2 comments:

ജനശബ്ദം said...

യു.ഡിഎഫിനൊപ്പം നിന്നവര് പശ്ചാത്തപിക്കുന്നു: പിണറായി

എല് ഡി എഫിനെ വിജയിപ്പിക്കൂ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ
എല് ഡി എഫിനെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

കണ്ണൂര്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
ഒരു മായാവലയം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് അന്ന് ഇടതുകക്ഷികള്ക്ക് തിരിച്ചടിയുണ്ടായത്. ഇന്ന് സ്ഥിതിയാകെ മാറി. സങ്കുചിത താത്പര്യങ്ങള്ക്ക് വേണ്ടി കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്ഗ്രസുകാര് പാവ കളിപ്പിക്കുകയാണ്.

മുന് തിരഞ്ഞെടുപ്പ് കമ്മീഷണര് എം.എസ്. ഗില്ലിന് മന്ത്രിസ്ഥാനം നല്കിയത് ഉപകാരസ്മരണയായിട്ടാണെന്നും പിണറായി ആരോപിച്ചു. കേന്ദ്ര പദ്ധതികള് നടപ്പിലാക്കുന്നതിന് കേരളം തടസ്സം നില്ക്കുകയാണെന്ന ചിലരുടെ ആരോപണം വസ്തുതാ വിരുദ്ധമാണ്. സി.പി.എമ്മിലെ തെറ്റുതിരുത്തല് നടപടികള് പാര്ട്ടിക്ക് ഊര്ജ്ജം പകരുമെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കണ്ണൂരില് അബ്ദുള്ളക്കുട്ടി കോണ്ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ സ്ഥാനാര്ഥിയല്ല, മറിച്ച് കെ സുധാകരന്റെ മാത്രം സ്ഥാനാര്ഥിയാണെന്നും അദ്ദേഹം പറഞ്ഞു

Anonymous said...

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിനിടയില്‍ ക്വട്ടെഷന്‍ റ്റീമിനെ ഇറക്കി അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ നോക്കിയതും ഈ കെ സുധാകരന്‍ ആണെന്നാണു പിണറായി അന്നു പറഞ്ഞതു. അതിപ്പൊ ഒടുക്കത്തെ സ്നേഹമായി മാറി.
എന്താ ചെയ്യാ.. സ്നേഹിച്ചാല്‍ ക്വട്ടെഷന്‍ റ്റീമിനെ ഇറക്കും, അല്ലേല്‍ MLA ആക്കാന്‍ നോക്കും.. ഈ കെ സുധാകരന്റെ ഒരു കാര്യം.