Sunday, May 22, 2011

ഇ.അഹമ്മദും വ്യോമയാനവകുപ്പ് മന്ത്രി വയലാര്‍ രവിയും മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണം

കേന്ദ്രമന്ത്രിമാരായ ലീഗിന്റെ ഇ.അഹമ്മദും വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവിയും മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണം

മംഗലാപുരം വിമാന ദുരന്തം കഴിഞ്ഞ് ഇന്നൊരു വര്‍ഷം തികയുകയാണു.ഒരു വര്‍ഷമായിട്ടും ഈ ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം കിട്ടിയിട്ടില്ല....കേന്ദ്രത്തില്‍ ഭരിക്കുന്ന യു പി എ സര്‍ക്കാറാണിതിന്ന് ഉത്തരവാദിയെന്ന് ഏവര്‍ക്കും അറിയാവുന്നതാണു....കേന്ദ്രമന്ത്രിമാരയ ലീഗിന്റെ ഇ.അഹമ്മദും വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവിയും ഈ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ ഒന്നും ചെയ്തിട്ടില്ലായെന്നതാണു യാഥാര്‍ത്ഥ്യം.....ഇവരൊക്കെ കേരളത്തില്‍ എത്തുമ്പോള്‍ പുലിയാണെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ വെറും പൂച്ചകുട്ടികള്‍ ...വാചക കസര്‍ത്തല്ലാതെ ഇന്നുവരെ ഇവരൊന്നും ഗള്‍ഫ് രാജ്യങളിലുള്ളവര്‍ക്ക് ഒന്നും ചെയ്തിട്ടില്ല... ഈവിമാന ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം കിട്ടാനെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കെന്ദ്രസര്‍ക്കാറിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും തയ്യാറാകണം,..

1 comment:

ജനശബ്ദം said...

കേന്ദ്രമന്ത്രിമാരായ ലീഗിന്റെ ഇ.അഹമ്മദും വ്യോമയാനവകുപ്പ് മന്ത്രി വയലാര്‍ രവിയും മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണം

മംഗലാപുരം വിമാന ദുരന്തം കഴിഞ്ഞ് ഇന്നൊരു വര്‍ഷം തികയുകയാണു.ഒരു വര്‍ഷമായിട്ടും ഈ ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം കിട്ടിയിട്ടില്ല....കേന്ദ്രത്തില്‍ ഭരിക്കുന്ന യു പി എ സര്‍ക്കാറാണിതിന്ന് ഉത്തരവാദിയെന്ന് ഏവര്‍ക്കും അറിയാവുന്നതാണു....കേന്ദ്രമന്ത്രിമാരയ ലീഗിന്റെ ഇ.അഹമ്മദും വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവിയും ഈ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ ഒന്നും ചെയ്തിട്ടില്ലായെന്നതാണു യാഥാര്‍ത്ഥ്യം.....ഇവരൊക്കെ കേരളത്തില്‍ എത്തുമ്പോള്‍ പുലിയാണെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ വെറും പൂച്ചകുട്ടികള്‍ ...വാചക കസര്‍ത്തല്ലാതെ ഇന്നുവരെ ഇവരൊന്നും ഗള്‍ഫ് രാജ്യങളിലുള്ളവര്‍ക്ക് ഒന്നും ചെയ്തിട്ടില്ല...
ഈവിമാന ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം കിട്ടാനെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കെന്ദ്രസര്‍ക്കാറിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും തയ്യാറാകണം,