tag:blogger.com,1999:blog-4914615828854351054.post4490227680287073976..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: പുതിയ അധ്യയനവര്ഷംജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-33614673563176015252011-06-01T03:45:31.484-07:002011-06-01T03:45:31.484-07:00പുതിയ അധ്യയനവര്‍ഷം Posted on: 31-May-2011 11:13 PM...പുതിയ അധ്യയനവര്‍ഷം Posted on: 31-May-2011 11:13 PMപുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളുമായാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്കയക്കുന്നത്. കേരളം സമ്പൂര്‍ണസാക്ഷരത കൈവരിച്ച സംസ്ഥാനമാണെന്നതില്‍ നാമെല്ലാം അഭിമാനിക്കുന്നു. 12,323 വിദ്യാലയങ്ങളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 1,74,978 അധ്യാപകര്‍ പഠിപ്പിക്കുന്നു. നാലുലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം ഒന്നാംക്ലാസിലേക്ക് പ്രതീക്ഷകളോടെ പ്രവേശിക്കുന്നത്. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വിപുലമായ പ്രവേശനോത്സവം ഇക്കുറിയുമുണ്ട്. മിഠായിയും പാവകളും സമ്മാനപ്പൊതികളും മറ്റുമായാണ് നവാഗതരെ സ്വീകരിക്കുന്നത്.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com