tag:blogger.com,1999:blog-4914615828854351054.post4281570913848777044..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: മതനിരപേക്ഷ നിലപാട് കരുത്ത് പകരുംജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-15130323399818806472010-10-17T13:31:52.217-07:002010-10-17T13:31:52.217-07:00തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ...തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ക്കൊപ്പം എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാടിന്റെകൂടി വിലയിരുത്തലാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ജനപക്ഷനയങ്ങളും യുഡിഎഫിന്റെയും ആ മുന്നണിക്ക് നേതൃത്വം നല്കുന്ന കോഗ്രസിന്റെയും ജനദ്രോഹനയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പ്. അതോടൊപ്പം എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടും യുഡിഎഫിന്റെ തീവ്രവാദ-വര്‍ഗീയബന്ധവും തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടും. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നതാണ് തെരഞ്ഞെടുപ്പു രംഗത്തെ ചിത്രം-പിണറായി പറഞ്ഞു. ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാനഘട്ടം കഴിഞ്ഞപ്പോള്‍ എന്താണ് അനുഭവം. -എല്‍ഡിഎഫ് വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് തെരഞ്ഞെടുപ്പുരംഗം കാണിക്കുന്നത്.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com