tag:blogger.com,1999:blog-4914615828854351054.post4058187399266389508..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നുജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-45711538374763549722011-03-15T22:22:08.312-07:002011-03-15T22:22:08.312-07:00സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്...സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നു <br /><br />അഴിമതിച്ചെളി പുരണ്ട് യുഡിഎഫ് നായകന്...<br />.<br />അഴിമതി, ജനവഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയവല്‍ക്കരണം, പെവാണിഭവും സ്ത്രീപീഡനവുമടക്കമുള്ള ക്രിമിനല്‍കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദികള്‍ക്കുള്ള പ്രോത്സാഹനം തുടങിയ നേട്ടങള് നിരത്തിയാണു യു ഡി എഫ് ജനങളോട് വോട്ട് ചൊദിക്കുന്നത്-യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ തുടരുമന്നവര്‍ ഉറപ്പ് തരുന്നു.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com