tag:blogger.com,1999:blog-4914615828854351054.post2647546129332538250..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ആളെ തല്ലിക്കൊന്നു , ശരീരത്തില്‍ 70ലധികം പാടുകള്ജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-62928905049592016792012-08-07T09:51:31.944-07:002012-08-07T09:51:31.944-07:001. "വധശ്രമത്തിന് പോലീസ് കേസെടുത്ത പ്രതി ബിഹാര...1. "വധശ്രമത്തിന് പോലീസ് കേസെടുത്ത പ്രതി ബിഹാര്‍ സ്വദേശി സ്തനം സിംഗിനെ അമ്മയുടെ അനുയായികള്‍ തല്ലിക്കൊന്നതെന്ന് ഉറപ്പായി"<br />2. "താടിയും മുടിയും ബലാത്കാരമായി മുറിക്കാന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ശ്രമിച്ചതാണ് സിംഗ് പ്രകോപിതനാകാന് കാരണം. മുടിവെട്ടുóത് തടയാന്‍ ശ്രമിച്ച സിംഗിനെ വാര്‍ഡര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തില്‍ മര്ദ്ദിക്കുകയായിരുന്നൊവെന്നാണ് അറിയുóത്"<br /><br />- മാനസിക ആരോഗ്യ കേന്ദ്രത്തിലെ വാര്ഡന് അമ്മയുടെ ഭക്തന് ആണെന്നാണോ പറയുന്നത്?Anonymousnoreply@blogger.com